ദിവസവും ഒരു പേരക്ക കഴിച്ചാൽ…. അറിയാം ഗുണങ്ങൾ…..

Estimated read time 1 min read


നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്‌ ഒരു പേരക്ക യിൽ… Vitamins C, A, K, fiber, potassium, calcium, magnesium, antioxidants, folate എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിച്ചാലുള്ള ഗുണങ്ങൾ അറിയാം. പ്രതിരോധശേഷി വർധിക്കും, ദഹനാരോഗ്യം മെച്ചപ്പെടും, ഹൃദയാരോഗ്യം പിന്തുണയ്ക്കും, ചർമാരോഗ്യം മെച്ചപ്പെടും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും, കാൻസർ വിരുദ്ധ ഗുണങ്ങൾ, കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കും.

+ There are no comments

Add yours