മുഖ്യമന്ത്രി പിണറായി വിജയന് പുതിയ റെക്കോർഡ്…. ഇനി മുന്നിൽ ഒരാൾ മാത്രം

Estimated read time 0 min read

പിണറായിയെ തേടി പുതിയ റെക്കോർഡ്

കേരള മുഖ്യമന്ത്രി പിണറായി വിജയന് പുതിയ റെക്കോർഡ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിമാരുടെ പട്ടികയിൽ പിണറായി വിജയൻ രണ്ടാം സ്ഥാനത്തേക്ക് എത്തി. നാളെ അദ്ദേഹം മുഖ്യമന്ത്രിയായിട്ട് 3246(8 വർഷവും 10 മാസവും20 ദിവസം) ദിവസം തികയും. ഇത്രയും ദിവസം മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ റെക്കോർഡിനൊപ്പമാണ് പിണറായി എത്തുന്നത്. 4009 ദിവസം മുഖ്യമന്ത്രിയായ ഇകെ നയനാരാണ് ഒന്നാം സ്ഥാനത്ത്.

+ There are no comments

Add yours