കലാഭവൻ മണി ഓർമ്മയായിട്ട് ഇന്നേക്ക് 9 വർഷം.

Estimated read time 0 min read

പ്രിയ കലാകാരൻ കലാഭവൻ മണി ഓർമ്മയായിട്ട് ഇന്നേക്ക് 9 വർഷം. ഓട്ടോറിക്ഷക്കാരനായി കലാഭവനിലൂടെ സിനിമയിലെത്തിയ മണി ചെയ്യാത്ത വേഷങ്ങളില്ലായിരുന്നു നനയിക്കാത്ത കണ്ണുകളിലില്ലായിരുന്നു ചിരിപ്പിക്കാത്ത മനുഷ്യരില്ലായിരുന്നു. തെന്നിന്ത്യൻ ഭാഷകളിലെല്ലാം വിസ്‌മയിപ്പിച്ച നടൻ. നാടിനെയും നാട്ടാരെയും നാടൻപാട്ടിനെയും സ്നേഹിച്ച മണി ഇന്നും കലാപ്രേമികളുടെ മനസിലുണ്ട്. ഇന്നും ആരാധിക്കപ്പെടുന്നുണ്ട് ആ താളബോധവും ചിരിയും.

+ There are no comments

Add yours