ക്യാപ്റ്റൻ പിണറായി തന്നെ. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി നയിക്കും

Estimated read time 0 min read

ക്യാപ്റ്റൻ പിണറായി തന്നെ. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി നയിക്കും

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐമ്മിനെ പിണറായി വിജയൻ തന്നെ നയിക്കും.

സിപിഐഎം പോളിറ്റ് ബ്യൂറോ യോ​ഗ തീരുമാനം ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു.

കേരളത്തിൽ എൽഡിഎഫ് സർക്കാർ തുടരുമെന്നും എംഎ ബേബി പറഞ്ഞു.

പിബി യോ​ഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം എ ബേബി.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സിപിഎം പ്രഖ്യാപിക്കുന്ന കീഴ് വഴക്കമില്ല

നേരത്തെ പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം അഭിപ്രായപ്പെട്ടു.

മാർച്ച് ആദ്യവാരം സ്ഥാനാർഥികളെ പ്രഖ്യാപിക്കും.

ചില ഇളവുകൾ സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടാവുമെന്നും എം എ ബേബി പറഞ്ഞു.

+ There are no comments

Add yours