മഹാശിവരാത്രി ദിനത്തിൽ  ആശംസകൾ നേർന്ന് പ്രധാനമന്ത്രി 

Estimated read time 1 min read

മോദിയുടെ ശിവരാത്രി ആശംസയിലും വികസിത ഇന്ത്യ

മഹാശിവരാത്രി ദിനത്തിൽ വിശ്വാസികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പുണ്യദിനം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെയെന്നും ദിവസം വികസിത ഇന്ത്യയെന്ന സ്വപ്‌നത്തെ കൂടുതൽ ശക്തിപ്പെടുത്തട്ടേയെന്നും PM മോദി കുറിച്ചു. വീഡിയോ സന്ദേശത്തോടെയാണ് പ്രധാനമന്ത്രി വിശ്വാസികൾക്ക് ശിവരാത്രി ആശംസകൾ നേർന്നിരിക്കുന്നത്. വിപുലമായ ആഘോഷങ്ങളാണ് രാജ്യത്ത് നടക്കുന്നത്.

+ There are no comments

Add yours