ചാമ്പ്യന്മാരുടെ പേരിന് ഇന്ന് കൊടിയേറ്റം!
ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് പാകിസ്താനിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ പാകിസ്താനും ന്യൂസിലൻഡും ഉച്ചയ്ക്ക് 2.30 മുതൽ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിൽ IND, BAN, PAK, NZ എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ AUS, ENG, AFG, SA എന്നീ ടീമുകളും. 1996 ലോകകപ്പിന് ശേഷം ആദ്യമായാണ് പാകിസ്‌താൻ ഒരു ICC ടൂർണമെന്റിന് വേദിയാകുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ്. മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ജിയോസ്റ്റാറിലും കാണാം


+ There are no comments
Add yours