ഫയർ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു
ഇരിങ്ങാലക്കുട: അഗ്നിരക്ഷാനിലയത്തിലെ ഫയർ & റെസ്ക്യൂ ഓഫീസർ ശ്രീ കെവിൻ രാജ് കെ.ബി (33 വയസ്സ്) മരണപ്പെട്ടു. ഇന്നലെ നിലയത്തിൽ വച്ച് വൈകിട്ട് ഫുഡ്ബോൾ കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയും ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി മെറീന ഹോസ്പ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് സഹകരണ ആശുപത്രിയിലേക്ക് എത്തിക്കുകയും അവിടെ ചെന്നതിനു ശേഷം ടിയാൻ മരണപ്പെട്ടതായി ഡോക്ടർ സ്ഥിരീകരിച്ചു
ഭാര്യ നിത, മകൻ നിലേക് (3 വയസ്സ്) കയ്പമംഗലം കാഞ്ഞിരപ്പറമ്പിൽ ബാബുരാജിൻ്റെയും ശ്രീദേവിയുടെയും മകനാണ്.


+ There are no comments
Add yours