നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് യുവാവിന്റെ ശരീരത്തിൽ കയറി
നെയ്യാറ്റിൻകര തൊഴുക്കലിൽ യുവാവിന്റെ പരാക്രമം. മൂന്ന് യുവാക്കളുടെ വീട്ടിൽ പൂജാരിയായ അനീഷ് അതിക്രമിച്ചു കയറി മർദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു. രസകരമെന്തെന്നാൽ നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറി എന്നാണ് യുവാവിൻ്റെ വാദം. ആശുപത്രിയിൽ അക്രമാസക്തമായ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.


+ There are no comments
Add yours