NCPക്ക് പുതിയ അധ്യക്ഷൻ

Estimated read time 1 min read

NCPക്ക് പുതിയ അധ്യക്ഷൻ

കുട്ടനാട് MLA തോമസ് കെ തോമസ് സംസ്ഥാന NCPയുടെ പുതിയ അധ്യക്ഷനാകും. മുംബൈയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. പിസി ചാക്കോ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. ചാക്കോ ദേശീയ വൈസ് പ്രസിഡൻ്റ ആകാനാണ് സാധ്യത. മന്ത്രി ശശീന്ദ്രനുമായും തോമസ് കെ തോമസുമായിട്ടുള്ള തർക്കത്തെ തുടർന്നായിരുന്നു ചാക്കോയുടെ രാജി. മന്ത്രിയാകാൻ ആഗ്രഹിച്ച് ഇറങ്ങിയ തോമസ് ഒടുവിൽ പാർട്ടി അധ്യക്ഷനായി തീരുകയാണ്

+ There are no comments

Add yours