നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കുഴിയിൽ വീണ മൂന്ന് വയസ്സുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ മകൻ റിദാൻ ആണ് മരിച്ചത്.
ആഭ്യന്തര ടെർമിനലിന് സമീപമാണ് അപകടം ഉണ്ടായത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

+ There are no comments
Add yours