ഭവന പദ്ധതിയുമായി സർക്കാർ
ഭവന സ്വപ്നങ്ങൾക്ക് ബജറ്റിൽ കൈത്താങ്ങ്. നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാർക്ക് ഉൾക്കൊള്ളാവുന്ന ചെലവിൽ ഭവനം നിർമ്മിക്കാൻ സഹകരണ ഭവന പദ്ധതി പ്രഖ്യാപിച്ചു. റെസിഡൻഷ്യൽ കോംപ്ലക്സുകളായാകും ഇവ വികസിപ്പിക്കുക. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നഗരങ്ങളിൽ ഒരു ലക്ഷം ഭവനങ്ങൾ ഇതുവഴി നിർമിക്കും. തദ്ദേശ, ഹൗസിങ്, സഹകരണ വകുപ്പുകളുമായി സഹകരിക്കുമെന്നും ബജറ്റിൽ 20 കോടി നീക്കിവെച്ചതായും മന്ത്രി.
ഇടത്തരക്കാർക്ക് ഉൾക്കൊള്ളാവുന്ന ചെലവിൽ ഭവനം നിർമ്മിക്കാൻ സഹകരണ ഭവന പദ്ധതിയുമായി സർക്കാർ

+ There are no comments
Add yours