റിപ്പോ റേറ്റ് കുറച്ചു
രാജ്യത്തെ വായ്പ്‌പകൾ ഉൾപ്പെടെ ബാങ്കിങ് മേഖലയ്ക്ക് ആശ്വാസ വാർത്തയുമായി RBI. 5 വർഷത്തിനു ശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് RBI. ഇതോടെ റിപ്പോ നിരക്ക് 6.5%ത്തിൽ നിന്ന് 6.25%മായി. വായ്‌പകളുടെ ചെലവ് കുറച്ച് സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കിൽ കുറവ് വരുത്താൻ RBI തീരുമാനിച്ചത്. ഇതോടെ രാജ്യവ്യാപകമായി വായ്‌പകളിൽ പലിശ ഇടിവുകൾ ഉണ്ടാകും.



+ There are no comments
Add yours