കുടുംബശ്രീക്കായി 270 കോടി അനുവദിച്ച് ധനമന്ത്രി

Estimated read time 0 min read

കുടുംബശ്രീയെ ചേർത്തുപിടിച്ച് ബജറ്റ്

കേരളം ലോകത്തിന് തന്നെ മാതൃകയായി മുന്നോട്ടുവച്ച പദ്ധതിയാണ് കുടുംബശ്രീ. ബജറ്റിൽ കുടുംബശ്രീയെ ചേർത്തുപിടിക്കുന്ന പ്രഖ്യാപനമാണുണ്ടായത്. കുടുംബശ്രീക്കായി 270 കോടി അനുവദിച്ചതെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചത്. കുടുംബശ്രീയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഈ തുക ഏറെ സഹായകരമാവും.

+ There are no comments

Add yours