പ്രധാന പ്രഖ്യാപനങ്ങൾ ഇവ യാണ്…

Estimated read time 1 min read

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ 2 കോടി രൂപ

സീപ്ലെയിൻ പദ്ധതിക്ക് 20 കോടി രൂപ അനുവദിച്ചു

► മൂന്ന് മുതൽ അഞ്ച് ലക്ഷം പുതിയ ജോലിക്ക് ഉറപ്പാക്കുന്ന മെഗാ ജോബ് എക്‌്പോകൾ സംഘടിപ്പിക്കും

‘ വന്യജീവി ആക്രമണം തടയാൻ 50 കോടിയുടെ പദ്ധതി

നെല്ല് വികസനത്തിന് 150 കോടി

* വൈക്കം സത്യാഗ്രഹ സ്‌മാരകത്തിനായി അഞ്ചുകോടി രൂപ

► പ്രാദേശികമായി കളിപ്പാട്ടങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതികൾക്കായി 5 കോടി രൂപ

ബജറ്റ് പ്രഖ്യാപനങ്ങൾ

.

വ്യാവസായിക മേഖലയ്ക്ക് 1831 കോടി

►

ആലപ്പുഴ കെഎസ്ഡിപിയ്ക്ക് 20

►വാണിജ്യ മേഖലയുടെ വികസനത്തിന് ഏഴു കോടി

► കൈത്തറി മേഖലയ്ക്ക്- 56.8 കോടി

ഖാദി മേഖലയ്ക്ക്- 15.7 കോടി

►

കശുവണ്ടി മേഖലയ്ക്ക്- 30 കോടി കോടി

കയർ മേഖല- 107.64 കോടി

കശുവണ്ടി മേഖല പുനരുദ്ധാരണ പദ്ധതിക്ക്-30 കോടി

► ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്ക്- 6.5 കോടി

+ There are no comments

Add yours