ഈ ദിവസങ്ങളിൽ ഇന്റർസിറ്റി ഭാഗികമായി റദ്ധാക്കും
നിലമ്പൂരിൽ നിന്നെടുക്കുന്ന ട്രെയിൻ നമ്പർ 16325 നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ് സർവീസ് ഭാഗികമായി റദ്ധാക്കും. മുളന്തുരുത്തി വരെയാകും സർവീസ്. മുളന്തുരുത്തിക്കും കോട്ടയത്തിനും ഇടയിൽ ട്രെയിൻ ഉണ്ടാകില്ല. ഫെബ്രുവരി 13, 24, മാർച്ച് 2 തീയതികളിലാണ് നിയന്ത്രണം. അമൃത എക്സ്പ്രസിൽ ഒരു AC ഫസ്റ്റ് ക്ലാസ് കോച്ചും AC 3 ടയർ കോച്ചും വർധിപ്പിച്ചിട്ടുണ്ട്. ഒരു സ്ലീപ്പർ കോച്ചാണ് കുറച്ചത്.


+ There are no comments
Add yours