കൂപ്പുകുത്തി രൂപ!

Estimated read time 0 min read

കൂപ്പുകുത്തി രൂപ!

ഡോളറിനെതിരെ ഗതിപിടിക്കാതെ രൂപ വീണ്ടും കൂപ്പുകുത്തി. ഇന്ന് 12 പൈസ ഇടിഞ്ഞ് 87.55 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് രൂപ വീണിരിക്കുന്നത്. ഡോളർ ആവശ്യകത വർധിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇന്ത്യയിലുള്ളവർക്ക് പ്രശ്നമാണെങ്കിലും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് ഇത് സന്തോഷം നൽകുന്നതാണ്.

+ There are no comments

Add yours