നടൻ സൈഫ് അലി ഖാൻ ആശുപത്രി വിട്ടു

Estimated read time 0 min read

നടൻ സൈഫ് അലി ഖാൻ ആശുപത്രി വിട്ടു

വീട്ടിലെ മോഷണത്തിനിടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാനെ ഡിസ്ചാർജ് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് ലീലാവതി ആശുപത്രിയിൽ നിന്നും താരം വീട്ടിലേക്ക് മടങ്ങിയത്. ജനുവരി 16നാണ് വീട്ടിൽ കയറിയ മോഷ്ട്‌ടാവിനെ നേരിടാനുള്ള ശ്രമത്തിൽ സൈഫിന് 6 തവണ കുത്തേറ്റത്. ശസ്ത്രക്രിയയ്ക്ക് ശേഷം നിലവിൽ ആരോഗ്യം മെച്ചപ്പെട്ടെങ്കിലും കുറച്ചു ദിവസംകൂടി വിശ്രമം വേണമെന്ന് ഡോക്‌ടർമാർ അറിയിച്ചു.

+ There are no comments

Add yours