Month: September 2026
ഓഫീസിൽ വെച്ച് എലിവിഷം കഴിച്ചു; ചികിത്സയിലിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു…
ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലി വിഷം കഴിച്ച് അവശനിലയിൽ ഇവരെ ആശുപത്രിയിൽ [more…]
70 പേര്‍ കയറേണ്ടിടത്ത് യാത്ര ചെയ്യുന്നത് 140 പേര്‍ വരെ; പ്രിയദര്‍ശിനി സൗജന്യയാത്ര അപകടഭീതിയെന്ന് ബസ് ജീവനക്കാര്‍
യുഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ പ്രാബല്യത്തിൽ വന്ന സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഹിറ്റായി ഓടുന്നതിനിടയിൽ ആശങ്കപ്പെടുത്തുന്ന വാർത്തകളും പുറത്തുവരുന്നു. സുൽത്താൻ ബത്തേരി-ഗുണ്ടൽപേട്ട് റൂട്ടിലോടുന്ന ബസ് ജീവനക്കാർ വലിയ ആശങ്കയാണ് ഇത് സംബന്ധിച്ച് പങ്കുവെക്കുന്നത്. അതിരാവിലെ ആറ് മണിക്ക് [more…]
ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി ഒരു ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും…
ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി ഒരു ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഓണം ഓഫറുകളുടെ ഭാഗമായുള്ള [more…]
വന്ദേമാതരം ആദ്യഭാഗം മാത്രമേ ആലപിക്കൂ! അതാണ് യുഡിഎഫിന്റെും യുപിഎയുടെയും നയം; ആറ് ചരണങ്ങളും പൂര്‍ണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി; രാജ്ഭവന്റെ തലയില്‍ കെട്ടിവെച്ച് കൈകഴുകാന്‍ മന്ത്രിമാര്‍; ലീഗും കോണ്‍ഗ്രസും രണ്ടുതട്ടില്‍; വന്ദേമാതരത്തില്‍ യുഡിഎഫില്‍ വന്‍ ആശയക്കുഴപ്പം…
വന്ദേമാതരം ആലപന ഉത്തരവിൽ യു ഡി എഫിൽ ഭിന്നത; ആദ്യഭാഗം മാത്രമേ ചൊല്ലൂയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി; സർക്കാരിന്റെ അറിവോടെയാണോ ഉത്തരവ് പുറത്തിറക്കിയത് എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും കുഞ്ഞാലികുട്ടി കൊച്ചി: വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമേ ചൊല്ലുകയുള്ളൂവെന്നും ഇത് [more…]
എറണാകുളത്തു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സർക്കാർ അനുമതി…
എറണാകുളത്തു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സർക്കാർ അനുമതി തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് [more…]
പോലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി വലയിൽ; നാടകീയ അറസ്റ്റ് അർധരാത്രിയിൽ
പോലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി വലയിൽ; നാടകീയ അറസ്റ്റ് അർധരാത്രിയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ആഭ്യന്തര വകുപ്പ് മന്ത്രിയെയും, പോലീസിനെയും തുറന്നു വെല്ലുവിളിച്ച അർജുൻ ആയങ്കി ഒടുവിൽ പോലീസ് വലയിലായി. കണ്ണൂരിലെ ഒരു അപ്പാർട്ട്‌മെന്റിൽ [more…]
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 56 കേസുകളിലായി 58 പേര്‍ കൂടി അറസ്റ്റിലായി.
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്റർ വാർത്താക്കുറിപ്പ്07.08.2026 ഓപ്പറേഷന്‍ തൂഫാന്‍: 58 പേര്‍ കൂടി അറസ്റ്റില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 9210 ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 56 കേസുകളിലായി 58 [more…]
സർക്കാർ ആശുപത്രികളിലെ പേ വാർഡുകൾ ലഭിക്കാനുള്ള വരുമാന പരിധി ഒഴിവാക്കും : ആരോഗ്യമന്ത്രി കെ.മുരളീധരൻ
ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസ്.വാർത്താക്കുറിപ്പ് (07-08-2026) സർക്കാർ ആശുപത്രികളിലെ പേ വാർഡുകൾ ലഭിക്കാനുള്ള വരുമാന പരിധി ഒഴിവാക്കും : ആരോഗ്യമന്ത്രി കെ.മുരളീധരൻ തിരുവനന്തപുരം : സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം [more…]
കേരള ഫിനാൻഷ്യല്‍ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
കേരള ഫിനാൻഷ്യല്‍ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.കെഎഫ്‌സിയുടെ ആഭിമുഖ്യത്തില്‍ വിപുലീകരിച്ച ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’യുടെ മൂന്നാം എഡിഷൻ [more…]
വടകര എംഡിഎംഎ കേസിൽ കസ്റ്റഡിയിൽ ലഭിച്ച അധ്യാപിക കീർത്തനയെ ചോദ്യംചെയ്യൽ തുടരുന്നു… ലഹരി ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്…
വടകര എംഡിഎംഎ കേസിൽ കസ്റ്റഡിയിൽ ലഭിച്ച അധ്യാപിക കീർത്തനയെ ചോദ്യംചെയ്യൽ തുടരുന്നതായി പൊലീസ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായാണ് അന്വേഷണ സംഘത്തിന്റെ സൂചന. സൈബർ സെല്ലിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ [more…]
