Estimated read time 0 min read
News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അസ്വാഭാവികതയുണ്ടെന്ന് രാഹുലിന്റെ അഭിഭാഷകൻ…

0 comments

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അസ്വാഭാവികതയുണ്ടെന്ന് രാഹുലിന്റെ അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടം.തിരഞ്ഞെടുപ്പ് ആയതിനാല്‍ നടക്കുന്ന നാടകമാണിത്. മുന്‍പ് സോളാര്‍ പരാതിയില്‍ ഉണ്ടായതും ഇങ്ങനെയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ [more…]

Estimated read time 0 min read
News

യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിൽ…

0 comments

യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിൽ പോയെന്ന് സൂചന. രാഹുലിന്റെ വിവരമൊന്നും ലഭ്യമല്ലെന്നാണ് റിപ്പോർട്ട്. പാലക്കാട്ടെ എംഎൽഎ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. രാഹുലിന്റെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോള്‍ അറ്റന്‍ഡ് [more…]

Estimated read time 0 min read
News

കൊച്ചി കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡ് ഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്ക് (നവംബർ 28 വെള്ളി)നാളെ പ്രാദേശിക അവധി..

0 comments

റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ആസ്വദിക്കുന്നതിന് വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നതിനായി കൊച്ചി കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡ് ഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്ക് നാളെ (നവംബർ 28 വെള്ളി) അവധി അനുവദിച്ചതായി വിദ്യാഭ്യാസ [more…]

Estimated read time 0 min read
News

യുവതിയുടെ ലൈം​ഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺ​ഗ്രസ് നേതാവ് അടൂർ പ്രകാശ്.

0 comments

യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് അടൂർ പ്രകാശ്. തിരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകും. തനിക്ക് എതിരെയും ഉണ്ടായിട്ടുണ്ട്. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. കള്ളക്കേസ് [more…]

Estimated read time 1 min read
News

ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിന്ന് സി പി എമ്മിന് ഒരിക്കലും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.

0 comments

ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിന്ന് സി പി എമ്മിന് ഒരിക്കലും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ശബരിമലയിൽ പ്രമുഖ വ്യവസായി ആയിരുന്ന വിജയ് മല്ല്യ സമർപ്പിച്ച 30.8 കിലോ സ്വർണം [more…]

Estimated read time 1 min read
News

തൃശൂർ വരന്തരപ്പിള്ളിയില്‍ നാലുമാസം ഗർഭിണിയായ യുവതിയെ വീടിനുസമീപം പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.

0 comments

തൃശൂർ വരന്തരപ്പിള്ളിയില്‍ നാലുമാസം ഗർഭിണിയായ യുവതിയെ വീടിനുസമീപം പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. 21കാരിയായ അർച്ചനയാണ് മരിച്ചത്. ഭർത്താവ് ഷാരോണിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. [more…]

Estimated read time 1 min read
News

എം.എൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡനത്തിന് യുവതി പരാതി നൽകി

0 comments

എം.എൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡനത്തിന് യുവതി പരാതി നൽകി പാലക്കാട് എഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡനത്തിന് യുവതി പരാതി നൽകി.ഡിജിറ്റൽ തെളിവുകൾ സഹിതമാണ് പരാതി നൽകിയത്.ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നാണ് [more…]

Estimated read time 1 min read
News

ഇന്ത്യൻ മഹാസമുദ്രത്തിൽ 6.5 തീവ്രതയിൽ ഭൂകമ്പം, ഇന്ദിര പോയിന്റിലടക്കം ജാഗ്രതാ നിർദ്ദേശം.

0 comments

ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് ( ഇന്ത്യൻ മഹാസമുദ്രത്തിൽ) 6.5 M തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി INCOIS അറിയിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം [more…]

Estimated read time 0 min read
News

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം സാമൂഹിക മാധ്യമങ്ങളില്‍ പടർന്നതോടെ പാകിസ്താനില്‍ പ്രക്ഷോഭം.

0 comments

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം സാമൂഹിക മാധ്യമങ്ങളില്‍ പടർന്നതോടെ പാകിസ്താനില്‍ പ്രക്ഷോഭം. ഇമ്രാൻ ഖാൻ ജയിലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. “ഇമ്രാൻ [more…]

Estimated read time 1 min read
News

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വേടൻ ആശുപത്രിയിൽ…

0 comments

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വേടൻ ആശുപത്രിയിൽ റാപ്പർ വേടനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബർ [more…]