Month: November 2026
മൂന്ന് ദിവസം തുടര്‍ച്ചയായി ദര്‍ശനം, ഗുരുവായൂര്‍ ഏകാദശി മറ്റന്നാള്‍…
തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി തിങ്കളാഴ്ച. ദേവസ്വം വക ഉദയാസ്തമയ പൂജ വഴിപാട് ഉള്‍പ്പെടെ വിവിധ ചടങ്ങുകളോടെ ഏകദാശി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ അറിയിച്ചു. ഗീതാ [more…]
മുനമ്പത്തെ നിരാഹാര സമരം നാളെ അവസാനിപ്പിക്കും
മുനമ്പത്തെ നിരാഹാര സമരം നാളെ അവസാനിപ്പിക്കും വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. മുനമ്പം തീരത്ത് താമസിക്കുന്ന ഏകദേശം 250 കുടുംബങ്ങൾ [more…]
മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്‌കരിക്കും
മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്‌കരിക്കും മെഡിക്കൽ കോളജ് ഡോക്ടർമാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജി എംസിടിഎ) നേതൃത്വത്തിൽ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും. [more…]
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം സ്വന്തമാക്കി ആഷ്ലെയ് മെയ്‌ഫെയർ സംവിധാനം ചെയ്ത വിയറ്റ്നാമീസ് ചിത്രം ‘സ്കിൻ ഓഫ് യൂത്ത്’. 40 ലക്ഷം രൂപയാണ് സമ്മാനത്തുക.
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം സ്വന്തമാക്കി ആഷ്ലെയ് മെയ്‌ഫെയർ സംവിധാനം ചെയ്ത വിയറ്റ്നാമീസ് ചിത്രം ‘സ്കിൻ ഓഫ് യൂത്ത്’. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ‘എ പൊയറ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉബെയ്മർ റിയോസ് മികച്ച [more…]
ഗോള്‍ പോസ്റ്റ് അറിഞ്ഞാലല്ലേ ഗോളടിക്കാനാകൂ; പൊലീസിന് പോലും വ്യക്തതയില്ല; രാഹുലിനെതിരായ കേസില്‍ അഡ്വ.ജോര്‍ജ് പൂന്തോട്ടം
ഗോള്‍ പോസ്റ്റ് അറിഞ്ഞാലല്ലേ ഗോളടിക്കാനാകൂ; പൊലീസിന് പോലും വ്യക്തതയില്ല; രാഹുലിനെതിരായ കേസില്‍ അഡ്വ.ജോര്‍ജ് പൂന്തോട്ടം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസില്‍ പൊലീസിന് ഇതുവരെയും വ്യക്തത വന്നിട്ടില്ലെന്ന് രാഹുലിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം. [more…]
ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.
ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. വെങ്കലത്തിലാണ് 77 അടിയോളം ഉയരം വരുന്ന ശ്രീരാമ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ദക്ഷിണ ഗോവയിലെ ചരിത്രപ്രസിദ്ധമായ ശ്രീ സംസ്ഥാന്‍ ഗോകർൺ [more…]
ബാദുഷ ഹരീഷ് വിഷയത്തിൽ പ്രതികരിക്കാതെ ടൊവിനോ ഗോവയിൽ
നടൻ ഹരീഷ്കണാരൻ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷാ ക്കെതിരെ കഴിഞ്ഞ ദിവസമാണ് ആരോപണവുമായി രംഗത്ത് വന്നത് തന്റെ കയ്യിൽനിന്നും ബാദുഷ കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതോടെ ഇരുവരും ശത്രുതയിലായി എന്നും താൻ അഭിനയിക്കേണ്ട പലചിത്രങ്ങളിൽ [more…]
ആനച്ചാലിൽ സ്കൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികൾ കുടങ്ങി. ഒരാളെ താഴെയിറക്കി
ആനച്ചാലിൽ സ്കൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികൾ കുടങ്ങി. ഒരാളെ താഴെയിറക്കി രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളടക്കം അഞ്ചുപേരാണ് ഒന്നരമണിക്കൂറായി അന്തരീക്ഷത്തിൽ കുടുങ്ങി കിടക്കുന്നത്. ആനച്ചാലിലെ സ്വകാര്യ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. ഒരാളെ ഇപ്പോൾ താഴെ ഇറക്കി. [more…]
രാജി വ്യക്തിപരമായി എടുക്കേണ്ട തീരുമാനമെന്ന് ഷാനിമോൾ ഉസ്മാൻ…
രാജി വ്യക്തിപരമായി എടുക്കേണ്ട തീരുമാനമെന്ന് ഷാനിമോൾ ഉസ്മാൻ എം എൽ എ സ്ഥാനം രാജിവെക്കണമോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തിപരമായി എടുക്കേണ്ട തീരുമാനമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ. സമീപകാലത്ത് ഒന്നും കേട്ടിട്ടില്ലാത്ത [more…]
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ച് യുവതി.
ദേശീയ നേതൃത്വത്തിനെയാണ് പരാതിയുമായി യുവതി സമീപിച്ചത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി അയച്ചു. അതേസമയം കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും പരാതി അയച്ചിട്ടുണ്ട്. താന്‍ നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് യുവതി പരാതിയില്‍ [more…]
