Month: July 2026
സ്വർണവില റെക്കോർഡിൽ
പുതിയ റെക്കോർഡിട്ട് സ്വർണവില പുതിയ റെക്കോർഡുകൾ തേടി കുതിച്ച് സ്വർണവില. പവന് ഇന്ന് 600 രൂപ കൂടി 82,240 രൂപയായി. ഗ്രാമിന് 75 രൂപ കൂടി 10,280 ആയി. 4600 രൂപയാണ് ഈ മാസം [more…]
വാൽപ്പാറ യാത്രക്കാർ ജാഗ്രതൈ…ഇ-പാസ് വേണം…
ഇനി പാസ് എടുക്കണം; കോടതി ഉത്തരവ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ മലയാളികളുടെ ഇഷ്‌ട ടൂറിസം കേന്ദ്രമായ സ്ഥലമാണ് വാൽപ്പാറ. എന്നാൽ ഇനി അങ്ങോട്ട് പോകാൻ പദ്ധതിയിടുന്നവർ ഒന്നറിയണം. വാൽപ്പാറയിലേക്കു പോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കും നവംബർ [more…]
ജാഗ്രതൈ…എച്ച്1 ബി വീസയുടെ ഫീസ് ഒരു ലക്ഷം യുഎസ് ഡോളർ
ഇനി 88 ലക്ഷം രൂപ നൽകണം: ലോകം ഞെട്ടി! ലോകത്തിലെ തന്നെ ടെക്കികൾ അടക്കമുള്ള പ്രൊഫഷണൽസുകളെ ഞെട്ടിക്കുന്ന വാർത്തയാണ് അമേരിക്കയിൽ നിന്ന് വരുന്നത്. യുഎസിൽ ജോലി ചെയ്യാൻ വിദേശികൾക്ക് അനുവദിക്കുന്ന എച്ച്1 ബി വീസയുടെ [more…]
ഇനി മനസ്സ് എത്തുന്നിടത്ത് ശരീരവും!
ഇനി മനസ്സ് എത്തുന്നിടത്ത് ശരീരവും! *വാതസംബന്ധമായ ബുദ്ധിമുട്ടുകളിൽ നിന്നും വിട പറയാം.* റൂമറ്റോയ്‌ഡ് ആർത്രൈറ്റിസ് സന്ധികൾ, കൈത്തണ്ട, കൈകൾ, കാൽമുട്ടുകൾ എന്നിവയെ ബാധിക്കുകയും വേദനാജനകമായ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മൃദുവായതും വീർത്തതുമായ സന്ധികൾ, രാവിലെ [more…]
തൃശൂരിൽ കാട്ടു പന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്‌തു.
തൃശൂരിൽ കാട്ടു പന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്‌തു. കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ പത്രോസ് മകൻ മിഥുൻ (30) ആണ് തൂങ്ങിമരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറും ബി.ജെ.പി. [more…]
തൃശൂരിൽ പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു.
പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. വാടാനപ്പള്ളി ഇടശേരി സി.എസ്.എം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയും കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന തച്ചാട് നന്ദുവിന്റെ മൂത്ത മകൾ അനാമിക (6) ആണ് മരിച്ചത്. അണലി [more…]
ആഗോള അയ്യപ്പ സംഗമം ഇന്ന്
ആഗോള അയ്യപ്പ സംഗമം ഇന്ന് വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പാ തീരത്ത് നടക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 3000 പ്രതിനിധികൾ സംഗമത്തിൻ്റെ ഭാഗമാകും. ശബരിമലയുടെ അടിസ്ഥാന [more…]
പ്രശസ്ത പിന്നണി ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു.
ദില്ലി: യാ അലി എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ പിന്നണി ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു. സിംഗപ്പൂരിൽ സ്ക്യൂബ ഡൈവിംഗ് നടത്തുമ്പോൾ ഹൃദയ സ്‌തംഭനം സംഭവിക്കുകയായിരുന്നു. [more…]
മോഹൻലാലിൻ്റെ ഹൃദയപൂർവം ജിയോ ഹോട്സ്റ്റാറിലൂടെ
മോഹൻലാൽ നായകനായി വന്ന പുതിയ ചിത്രമാണ് ഹൃദയപൂർവം. സത്യൻ അന്തിക്കാടാണ് സംവിധാനം നിർവഹിച്ചത്. ആഗോള ബോക്‌സ് ഓഫീസിൽ ചിത്രം 72 കോടി കളക്ഷൻ നേടിയപ്പോൾ വിദേശത്ത് നിന്ന് മാത്രം 28.8 കോടി ഹൃദയപൂർവം ആകെ [more…]
സുരേഷ് ഗോപി അധിക്ഷേപിച്ച ഇരിങ്ങാലക്കുട സ്വദേശി ആനന്ദവല്ലിക്ക് ആശ്വാസവുമായി കരുവന്നൂർ ബാങ്ക്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ച ഇരിങ്ങാലക്കുട സ്വദേശി ആനന്ദവല്ലിക്ക് ആശ്വാസവുമായി കരുവന്നൂർ ബാങ്ക്. കരുവന്നൂർ ബാങ്കിൽ നിന്ന് തനിക്ക് പണം ലഭിച്ചു. സുരേഷ് ഗോപിയെ കാണുന്നതിന് പകരം ബാങ്ക് അധികൃതരെ കണ്ടാൽ മതിയായിരുന്നുവെന്ന് [more…]
