Estimated read time 0 min read
News

ബലോൻ ഡി ഓർ പുരസ്ക‌ാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്

0 comments

മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ഡി ഓർ പുരസ്ക‌ാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്. പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്കാരം.ഡെംബലെയുടെ ആദ്യ ബാലൺദ്യോർ പുരസ്‌കാരനേട്ടമാണിത്. വനിതാ ബലോൻ [more…]

Estimated read time 0 min read
News

മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ സൗജന്യമായി കുടിവെള്ളം കൊടുക്കണമെന്ന് ഉപഭോക്ത്യ കോടതി

0 comments

മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ സൗജന്യമായി കുടിവെള്ളം കൊടുക്കണം :ഉപഭോക്ത്യ കോടതി മൾട്ടിപ്ലക്സുകളിൽ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ അനുവദനീയമല്ലെങ്കിൽ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ പിവിആർ സിനിമാസിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ [more…]

Estimated read time 0 min read
News

അരിനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0 comments

കൊല്ലം തേവലക്കര അരിനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തേവലക്കര സ്വദേശി സന്തോഷ് ജോസഫിന്റെ വാഹനമാണ് പൂർണമായും കത്തിനശിച്ചത്. കാറിൽനിന്ന് തീയും പുകയും ഉയർന്നയുടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. യാത്രക്കാരുമായി പോവുകയായിരുന്ന കാറിന്റെ മുൻഭാഗത്തുനിന്ന് [more…]

Estimated read time 1 min read
News

“കാന്താര ചാപ്റ്റർ 1″ൻ്റെ ട്രെയിലർ പുറത്ത്

0 comments

തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന “കാന്താര ചാപ്റ്റർ 1″ൻ്റെ ട്രെയിലർ പുറത്ത്. ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച്, അദ്ദേഹം പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ മലയാളം ട്രെയിലർ പൃഥ്വിരാജ് സുകുമാരൻ ഔദ്യോഗികമായി പ്രകാശനം ചെയ്‌തു. ചിത്രത്തിന്റേതായി [more…]

Estimated read time 0 min read
News

സ്പൈഡർമാൻ  ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ അപകടം..  ടോം ഹോളണ്ടിന് പരിക്ക്‌

0 comments

സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ ടോം ഹോളണ്ടിന് പരിക്കേറ്റു. സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന ചിത്രീകരണത്തിൽ വളരെ സങ്കീർണ്ണമായൊരു ആക്ഷൻ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ താഴേക്ക് വീണു [more…]

Estimated read time 0 min read
News

അവതാരകൻ രാജേഷ് കേശവിനെ വെല്ലൂർ ആശുപത്രിയിലേക്ക് മാറ്റി.

0 comments

പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകൻ രാജേഷ് കേശവിനെ വെല്ലൂർ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസ് വഴിയാണ് വെല്ലൂരിലേക്ക് മാറ്റിയത്. ഒരു പരിപാടിക്കിടെ ഹൃദയാഘാതം [more…]

Estimated read time 1 min read
News

അനുയോജ്യനായ  പങ്കാളിയെ കാത്തിരുന്ന് മടുത്ത് യുവതി, ഒടുവിൽ സ്വയം വിവാഹം കഴിച്ചു….

0 comments

തനിക്ക് അനുയോജ്യനായ ഒരു പങ്കാളിയെ കാത്തിരുന്ന് മടുത്ത യുവതി, ഒടുവിൽ സ്വയം വിവാഹം കഴിച്ചതിലൂടെ വാർത്തകളിൽ ഇടം പിടിച്ചു. ഇറ്റാലിയൻ യുവതിയും ഫിറ്റ്നസ് ട്രെയിനറുമായ ലോറ മെസ്സിയാണ് സ്വയം വിവാഹം കഴിച്ച് വാർത്തകളിൽ ഇടം [more…]

Estimated read time 0 min read
News

വാൾ വീശി സൂപ്പർ താരം, തല പോകാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോഡിഗാർഡ്

0 comments

പ്രമോഷൻ പരിപാടിക്കിടെ വാൾ വീശി സൂപ്പർ താരം, തല പോകാത്തത് ഭാഗ്യം; പുതിയ സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ നാടകീയമായി വാൾ വീശുന്ന നടൻ പവൻ കല്യാണിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വാൾ വീശുന്നതിനിടയിൽ [more…]

Estimated read time 0 min read
News

പാലുൽപ്പാദനവുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എംഡിയാക്കി നിയമിക്കാൻ മിൽമ എറണാകുളം യൂണിയനിൽ നീക്കം.

0 comments

പാലുൽപ്പാദനവുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എംഡിയാക്കി നിയമിക്കാൻ മിൽമ എറണാകുളം യൂണിയനിൽ ഭരണസമിതിയുടെ നീക്കം. എംഡി നിയമനവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളിൽ മാറ്റം വരുത്താനുളള ഭരണഘടനാ ഭേദഗതി പൊതുയോഗത്തിൽ അവതരിപ്പിക്കാനാണ് നീക്കം. ഭരണസമിതിയുടെ നീക്കത്തിനെതിരെ [more…]

Estimated read time 1 min read
News

ചാറ്റ്‌ജിപിടിയുടെ സഹായത്തോടെ ലോട്ടറി ടിക്കറ്റ് എടുത്തു…. 1,50,000 ഡോളറിന്‍റെ സമ്മാനം അടിച്ചു…

0 comments

സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ എന്തിനും ഏതിനും ചാറ്റ്ജിപിടി. അങ്ങനെയൊരു തലമുറയാണിപ്പോൾ അല്ലേ? ചാറ്റ്ജിപിടിയുടെ വാക്ക് കേട്ട് യുവതി ഭർത്താവിന് ഡിവോഴ്സ് നോട്ടിസ് അയച്ചതും, ശരീരഭാരം കുറയ്ക്കുന്നതും, പച്ചക്കറികൾ തിരഞ്ഞെടുക്കുന്നതും രോഗനിർണയത്തിനും എന്ന് വേണ്ട, എന്തിനും [more…]