Estimated read time 1 min read
News

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

0 comments

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ; VIDEO 71-ാംമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിൽ മോഹൻലാലിന് അംഗീകാരം. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി [more…]

Estimated read time 1 min read
News

ദേശാടന പക്ഷികൾ ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന **ഓ പ്രേമാ**എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

0 comments

ദേശാടന പക്ഷികൾ ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന **ഓ പ്രേമാ**എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഡോ.സതീഷ് ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് *ഓ പ്രേമാ.* ആനച്ചന്തം എന്ന സിനിമയിലൂടെ [more…]

Estimated read time 1 min read
News

പോത്തൻകോട് KSRTC ബസ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; കത്തികുത്ത്

0 comments

പോത്തൻകോട് KSRTC ബസ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഘർഷം ഉണ്ടായത്. [more…]

Estimated read time 0 min read
News

കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം മാറ്റിവെച്ചേക്കും.

0 comments

കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം മാറ്റിവെച്ചേക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തിൽ കമ്മീഷൻ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരിഷ്കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കത്ത് നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പ് [more…]

Estimated read time 0 min read
News

ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ റെയ്‌ഡ്

0 comments

ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ റെയ്‌ഡ് മലയാള നടന്മാരായ ദുൽഖർ സൽമാന്റേയും പൃഥ്വിരാജിന്റേയും വീടുകൾ റെയ്ഡ് നടക്കുന്നു. വാഹനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആണ് റെയ്‌ഡ് നടത്തുന്നത്. റോയൽ ഭൂട്ടാൻ ആർമി വാഹനങ്ങൾ ഇടനിലക്കാർ രാജ്യത്തും [more…]

Estimated read time 0 min read
News

ഏഴ് ക്വിൻ്റൽ പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു, സ്ഥലത്ത് സംഘർഷം

0 comments

പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു, സ്ഥലത്ത് സംഘർഷം കർണാടകയിലെ റായ്ബാഗിൽ നിന്ന് പോത്തിറച്ചിയുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ലോറി കത്തിച്ചു. അനധികൃത ബീഫ് കടത്ത് ആരോപിച്ചാണ് ഒരു സംഘം യുവാക്കൾ ലോറി ബെലഗാവിൽ വച്ച് കത്തിച്ചത്. [more…]

Estimated read time 0 min read
News

റെക്കോഡുകൾ തകർത്ത് സ്വർണവില

0 comments

റെക്കോഡുകൾ തകർത്ത് സ്വർണവില. ഇന്ന് പവന് 920 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 83,840 രൂപയായി. ഒരു ഗ്രാം വാങ്ങാൻ 10,480 രൂപയാണ് നൽകേണ്ടത്. ആഭരണപ്രേമികളെയും സാധാരണക്കാർക്കും വെല്ലുവിളി ഉയർത്തിയാണ് [more…]

Estimated read time 1 min read
News

ഇന്ന് ദേശീയ ആയുർവേദ ദിനം

0 comments

ഇന്ന് ദേശീയ ആയുർവേദ ദിനം രാജ്യം ഇന്ന് ദേശീയ ആയുർവേദ ദിനമായി ആചരിക്കുന്നു. ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് രാജ്യം ആയുർവേദ ദിനം ആചരിക്കുന്നത്. ‘ആയുർവേദം ജനങ്ങൾക്ക്, ആയുർവേദം ഭൂമിക്ക്’ എന്ന പ്രമേയമാണ് ഈ വർഷത്തെ [more…]

Estimated read time 0 min read
News

ബലോൻ ഡി ഓർ പുരസ്ക‌ാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്

0 comments

മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ഡി ഓർ പുരസ്ക‌ാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്. പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്കാരം.ഡെംബലെയുടെ ആദ്യ ബാലൺദ്യോർ പുരസ്‌കാരനേട്ടമാണിത്. വനിതാ ബലോൻ [more…]

Estimated read time 1 min read
News

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടൽ ജാഗ്രതാ നിർദേശംകള്ളക്കടൽ

0 comments

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടൽ ജാഗ്രതാ നിർദേശംകള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി  [more…]