Estimated read time 0 min read
News

അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല.

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ കാരണമാണ് പങ്കെടുക്കാത്തതെന്ന് അറിയിച്ചു. ദേവസ്വം വകുപ്പ് മന്ത്രിയും ഐ ടി മന്ത്രിയും പങ്കെടുക്കും [more…]

Estimated read time 0 min read
News

ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ആത്മഹത്യ ചെയ്‌തു.

തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ആത്മഹത്യ ചെയ്‌തു. ആര്യനാട് കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജ (48) ആണ് ജീവനൊടുക്കിയത്. സാമ്പത്തിക പ്രശ്‌നത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. രാവിലെ വീട്ടിൽ വെച്ച് ആസിഡ് [more…]

Estimated read time 0 min read
News

യുവാവിനെ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്

കോഴിക്കോട് ലഹരി ഉപയോഗത്തിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട കേസ്; വിജിലിന്റെ ഒരു അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികളുടെ മൊഴി കോഴിക്കോട് അമിത അളവിൽ ലഹരി കുത്തിവച്ചതിനെ തുടർന്ന് മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളുടെ [more…]

Estimated read time 0 min read
News

ഇന്ന് അത്തം

ഓണം വന്നേ; ഇന്ന് അത്തം അത്തം തുടങ്ങി. മലയാളികളുടെ വീടുകളിലെല്ലാം പൂത്തറകൾ ഉയർന്നു. ഇന്ന് തുമ്പപൂ മാത്രമാണ് പൂത്തറയിൽ ഇടേണ്ടത്. ചിത്തിര, ചോതി എന്നീ ദിവസങ്ങൾ കഴിഞ്ഞാൽ മറ്റ് പൂക്കൾ ഇടാം. ഓണത്തിന്റെ വൈവിധ്യമായ [more…]

Estimated read time 0 min read
News

റോക്കി ഭായിയെ വിറപ്പിച്ച കന്നഡയിലെ പ്രമുഖ നടൻ ദിനേശ് മംഗളൂരു അന്തരിച്ചു.

കാന്താര 2വുമായി ബന്ധപ്പെട്ട നാലാമത്തെ മരണം; ദുരൂഹത പരക്കുന്നു! ഇന്നലെയാണ് കന്നഡയിലെ പ്രമുഖ നടൻ ദിനേശ് മംഗളൂരു അന്തരിച്ചത്. കാന്താര2 സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് കിടപ്പിലിരിക്കെയാണ് മരണം. കാന്താര സിനിമയുടെ ഷൂട്ട് തുടങ്ങിയശേഷം [more…]

Estimated read time 0 min read
News

ഇന്ന് പ്രശസ്‌തമായ തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര

കാർഷികസമൃദ്ധിയുടെ ഓർമകൾ ഉണർത്തി ഒരു ഓണക്കാലം കൂടി. ഇന്ന് ചിങ്ങമാസത്തിലെ അത്തം നാൾ. ലോകം മുഴുവനുമുള്ള മലയാളികൾ അത്തം നാൾ മുതൽ പൂക്കളം ഇടുന്നു. അത്തം നാളിലാണ് ഓണാഘോഷത്തിന് തുടക്കമാകുന്നത്. ഇന്നാണ് പ്രശസ്‌തമായ തൃപ്പൂണിത്തുറ [more…]

Estimated read time 0 min read
News

തൃശൂരിൽ നീതി കിട്ടിയില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു.

പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ അഞ്ഞൂർ സ്വദേശിയായ മനീഷാണ് ആത്മഹത്യ ചെയ്‌തത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ നീതി കിട്ടിയില്ല എന്നാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്. അഞ്ഞൂർ കുന്നിനടുത്തുള്ള [more…]

Estimated read time 0 min read
News

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ പ്രതി ജയിലിൽ നിന്ന് പുറത്തിറങ്ങി.

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ലിവിയ ജോസ് ജയിലിൽ നിന്ന് പുറത്തിറങ്ങി. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. 76 ദിവസമായി റിമാൻഡിലായിരുന്നു. ലിവിയ ജോസിനെയും [more…]

Estimated read time 0 min read
News

ശ്‌മശാനത്തിലെ കർപ്പൂരത്തിൽ തീ കൊളുത്തുന്നതിനിടയിൽ അപകടം

സംസ്കാര ചടങ്ങിനിടെ തീ ആളിപ്പടർന്ന് അപകടം; പത്തനംതിട്ട റാന്നിയിൽ സംസ്ക്‌കാര ചടങ്ങിനിടെ അപകടം. പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാതക ശ്‌മശാനത്തിലാണ് അപകടമുണ്ടായത്. ഉദുമൽ സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കാനായി ഉച്ചയോടെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നിരുന്നു. മതപരമായ ചടങ്ങിന്റെ [more…]

Estimated read time 1 min read
News

ഡ്രീം ഇലവനുമായുള്ള ബന്ധം അവസാനിപ്പിച്ച് BCCI

ഡ്രീം ഇലവനുമായുള്ള ബന്ധം അവസാനിപ്പിച്ച് BCCI ഡ്രീം ഇലവനുമായുള്ള 358 കോടിയുടെ സ്പോൺസർഷിപ്പ് കരാർ അവസാനിച്ചതായി BCCI. പണം വച്ചുള്ള ഓൺലൈൻ ഗെയിമുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിച്ചുകൊണ്ടുള്ള ‘പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് [more…]