Month: October 2026
ബിഗ് ബോസ് താരം ക്ഷേത്രക്കുളത്തിൽ ഇറങ്ങി; പുണ്യാഹം നടത്താൻ ദേവസ്വം…
ബിഗ് ബോസ് താരം ക്ഷേത്രക്കുളത്തിൽ ഇറങ്ങി; പുണ്യാഹം നടത്താൻ ദേവസ്വം ബിഗ് ബോസ് താരം ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങി റീൽ ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയില്ലാത്തതിനാൽ ദേവസ്വം പരാതി [more…]
നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ്..ഉത്തരവ് റദ്ദാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ (സിഐസി) ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 2016 ൽ അരവിന്ദ് കെജ്രിവാളാണ് നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെ ട്ടുകൊണ്ട് രംഗത്തെത്തിയിരുന്നത്. [more…]
🛵 *41,999/- രൂപയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കൂ*
Moments Digital Hub**Tana, Irinjalakuda*📞 *9349099000* *9349077000* 🛵 *41,999/- രൂപയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കൂ* * ഇന്നു തന്നെ സ്വന്തമാക്കൂ ഓണക്കോടിയും ഹെൽമറ്റും സമ്മാനാമായി നേടൂ ✿ *EMI Available For E-Scooters [more…]
വൻ മഴക്കെടുതി.സുർവാൾ അണക്കെട്ട് കരകവിഞ്ഞൊഴുകി…
രാജസ്ഥാനിൽ വൻ മഴക്കെടുതി. സവായ് മധോപൂർ ജില്ലയിൽ വൻ ഗർത്തം രൂപപ്പെട്ടു. തുടർച്ചയായ മഴയെത്തുടർന്ന് സുർവാൾ അണക്കെട്ട് കരകവിഞ്ഞൊഴുകിയതാണ് ദുരിതത്തിന് കാരണം. സുർവാൾ അണക്കെട്ട് കരകവിഞ്ഞ് ഭൂമിയുടെ വലിയൊരു ഭാഗം ഗർത്തമായി മാറി. സുർവാൾ, [more…]
കാട്ടുപന്നിയിറച്ചിയുടെ നിറം നീല നിറത്തിൽ.. ജാഗ്രതൈ…കാരണം
വേട്ടയാടിപ്പിടിക്കുന്ന തോൽ ഉരിഞ്ഞ് മാറ്റുമ്പോൾ നീല നിറം. കാലിഫോർണിയയിൽ അണ്ണാനെയും എലിയേയും തുരത്താൻ കണ്ടെത്തിയ വിഷം ഒടുവിൽ മനുഷ്യന് തന്നെ ഗുരുതരമായി ബാധിക്കുന്നു. കാട്ടുപന്നിയിറച്ചിയുടെ നിറം നീല നിറത്തിൽ കാണാൻ തുടങ്ങിയതിന് പിന്നാലെ മുന്നറിയിപ്പുകളുമായി [more…]
തൃശ്ശൂരിൽ കെട്ടിടത്തിൻ്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പിടികൂടി.
തൃശ്ശൂരിൽ കെട്ടിടത്തിൻ്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പിടികൂടി. പട്ടാമ്പി സ്വദേശിയായ റിൻഷാദ് ആണ് തൃശ്ശൂർ നഗരത്തോട് ചേർന്നുള്ള മൂന്ന് നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. മണിക്കൂറുകൾ നീണ്ട [more…]
തോട്ടപ്പള്ളി കൊലപാതകം.. അബൂബക്കർ മാത്രം കൊലയാളി…
തോട്ടപ്പള്ളി കൊലപാതകകേസുമായി ബന്ധപ്പെട്ട് പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് വിവരം. ആദ്യ റിമാൻഡ് റിപ്പോർട്ട് ലഭിച്ചു. അബൂബക്കർ മാത്രമാണ് കൊലയാളിയെന്നാൺണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. അബൂബക്കർ ക്രൂരമായ കുറ്റകൃത്യം ചെയ്തുവെന്നും കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലാണ് എത്തിയതെന്നും [more…]
തൃശൂരിലെ ലുലു മാളിനെതിരെ കേസ്.. കൂടുതൽ വിവരം പുറത്ത്
തൃശൂരിലെ ലുലു മാളിനെതിരെ കേസ് നൽകിയത് സിപിഐ നേതാവ് തൃശൂരിലെ ലുലു മാൾ നിർമാണത്തിനെതിരെ കേസ് നൽകിയത് CPI നേതാവ്. വരന്തരപ്പിള്ളി മുൻ ലോക്കൽ സെക്രട്ടറി ടിഎൻ മുകുന്ദനാണ് പരാതി നൽകിയത്. പരാതി നൽകിയത് [more…]
ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ പൊട്ടിത്തെറി
ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ പൊട്ടിത്തെറി ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ പൊട്ടിത്തെറി. ട്രെയിൻ മാരാരിക്കുളത്തേക്ക് എത്തുമ്പോഴായിരുന്നു അപകടം. ട്രെയിനിന്റെ പാൻട്രിയിലുണ്ടായിരുന്ന ഫയർ എക്സ്റ്റിൻഗ്വിഷർ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ചയായതിനാൽ ട്രെയിനിൽ വലിയ തിരക്കുണ്ടായിരുന്നു. പൊട്ടിത്തെറിയിൽ തീപിടുത്തവും ഉണ്ടായി. തീ ഉടൻ കെടുത്തുകയും [more…]
ഓണത്തിന് ആശ്വാസമായി വെളിച്ചെണ്ണ വില.
ഓണത്തിന് ആശ്വാസമായി വെളിച്ചെണ്ണ വില. സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 339 രൂപയ്ക്ക് നൽകും. സബ്സിഡിയേതര വെളിച്ചെണ്ണ 389 രൂപയ്ക്കും ലഭിക്കും.അതേ സമയം, ഓണക്കാലത്ത് ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ സപ്ലൈക്കോ വിപണിയിൽ [more…]
