Month: October 2026
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക്
ചുരത്തിൽ വൻ അപകടം; വീഡിയോ താമരശ്ശേരി ചുരത്തിൽ അപകടം. നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് പതിക്കാറായ നിലയിൽ. ചുരം 9-ാം വളവിലാണ് സംഭവം. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. [more…]
വാഴയിലയ്ക്ക് മാര്‍ക്കറ്റില്‍ വന്‍ ഡിമാൻഡ്. തീവില
ഓണാഘോഷം തുടങ്ങിയതോടെ വാഴയിലയ്ക്ക് മാര്‍ക്കറ്റില്‍ വന്‍ ഡിമാൻഡ്. സ്‌കൂള്‍, കോളേജ്, ഓഫീസ് സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലെല്ലാം ഓണാഘോഷങ്ങൾ നടക്കുകയാണ്. അതിനാൽ വാഴയിലയ്ക്ക് ആവശ്യക്കാരേറെയാണ്. ഇലയ്ക്ക് ഒന്നിന് ആറു രൂപയാണ് നിലവിലെ മാര്‍ക്കറ്റുവില. ചില്ലറക്കച്ചവടക്കാർ എട്ടുരൂപ ഈടാക്കുന്നുണ്ട്. [more…]
എയർ ഇന്ത്യ വിമാനം അടിയന്തരമായി ഡൽഹിയിൽ നിലത്തിറക്കി… കാരണം???
ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി ഡൽഹിയിൽ നിലത്തിറക്കി. പൈലറ്റിന് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. [more…]
ഓണ തിരക്ക്… അധിക സർവീസുകളുമായി കൊച്ചി മെട്രോ.
ഓണ നാളുകളിലെ തിരക്ക് പരിഗണിച്ച് അധിക സർവീസുകളുമായി കൊച്ചി മെട്രോ. സെപ്റ്റംബർ 2 മുതൽ 4വരെ രാത്രി 10.45 വരെ സർവീസ് നടത്തും. തിരക്കുള്ള സമയങ്ങളിൽ ആറ് അധിക സർവീസുകൾ നടത്താനാണ് തീരുമാനം. വാട്ടർ [more…]
പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഏഴ് വർഷത്തിന് ശേഷം ചൈന സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി ടിയാൻജിനിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഏകദേശം 40 [more…]
പ്രധാനമന്ത്രിക്ക് ജപ്പാന്റെ കിടിലൻ സമ്മാനം..ദരുമ പാവ
പ്രധാനമന്ത്രിക്ക് ജപ്പാന്റെ അതുല്യ സമ്മാനം ജപ്പാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമ്പരാഗത ദരുമ പാവ സമ്മാനമായി ലഭിച്ചു. ദരുമാജി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ റവ. സെയ്ഷി ഹിരോസാണ് ഈ സമ്മാനം നൽകിയത്. സെൻ [more…]
മീനാക്ഷിപുരത്ത് ശിശു മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു.
പാലക്കാട് മീനാക്ഷിപുരത്ത് ആദിവാസി ശിശു മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. പാർഥിപൻ – സംഗീത ദമ്പതികളുടെ നാലുമാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഇന്നലെയാണ് സംഭവം. പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ കുഞ്ഞിനെ ആശുപത്രിയിലേക്ക് [more…]
തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയിൽ വാഹനാപകടം
തിരുവനന്തപുരത്ത് ദാരുണ അപകടം; ഒരാൾ മരിച്ചു തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. അപകടത്തിൽ ഒരു യുവതിയടക്കം 2 പേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടം എലിവേറ്റഡ് [more…]
സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും.
റേഷൻ കടകൾ ഇന്ന് തുറക്കും സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും. ഓണത്തോട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കുന്നത്. എന്നാൽ നാളെ റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം ഇന്ന് [more…]
തൃശ്ശൂർ പട്ടിക്കാട് മർദനത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു
തൃശ്ശൂർ പട്ടിക്കാട് മർദനത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. പട്ടിക്കാട് സ്വദേശി പ്രമോദാണ് (42) കൊല്ലപ്പെട്ടത്. മദ്യപിച്ച് അബോധാവസ്ഥയിൽ ആളൊഴിഞ്ഞ വീട്ടിൽ കിടക്കുമ്പോഴായിരുന്നു മർദനം. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പട്ടിക്കാട് മൂലംങ്കോട് എന്ന സ്ഥലത്ത് വച്ച് പ്രമോദിന് [more…]
