Month: October 2026
ഇരിങ്ങാലക്കുട നഗര മദ്ധ്യത്തിൽ ബുള്ളറ്റിലെത്തി മാല പൊട്ടിച്ച കേസിലെ 2 പ്രതികളെയും പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്
*ഇരിങ്ങാലക്കുട നഗര മദ്ധ്യത്തിൽ ബുള്ളറ്റിലെത്തി മാല പൊട്ടിച്ച കേസിലെ 2 പ്രതികളെയും പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്*…… *കവർച്ച ചെയ്ത മാലകളും, കവർച്ചക്കായി ഉപയോഗിച്ച ബുള്ളറ്റ് മോട്ടോർ സൈക്കിളും, മാല വിറ്റ് വാങ്ങിയ സ്മാർട്ട് [more…]
‘ദി സവാള വട’ ഇന്ത്യയിൽ നിരോധിച്ചു.. കാരണം
‘സവാള വട’ നിരോധിച്ച് ഇന്ത്യ സോഷ്യൽ മീഡിയയിൽ തരംഗമായ ആക്ഷേപ ഹാസ്യ മീം പേജ് ‘ദി സവാള വട’യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് കേന്ദ്ര സർക്കാർ നിരോധനം. എൺപതിനായിരത്തിലധികം ഫോളോവേഴ്സാണ് പ്രൊഫൈലിന് ഉണ്ടായിരുന്നത്. കേന്ദ്രസർക്കാർ നയങ്ങളെയും [more…]
ചൊവ്വൂരിൽ ബസ് അപകടത്തിലെ ഡ്രൈവർ പിടിയിൽ
ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞ് കയറിയുണ്ടായ അപകടത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെ അൽ അസ ബസിന്റെ ഡ്രൈവറായ മാള പുത്തൻചിറ സ്വദേശി ഒലവക്കോട് വീട്ടിൽ നാസർ (52) പിടിയിൽ. സംഭവത്തിൽ [more…]
മാള ഹോളി ഗ്രേസ് അക്കാദമിയിൽ മെറിറ്റ് ഡെ ആഘോഷിച്ചു.
ഹോളി ഗ്രേസ് അക്കാദമിയിൽ മെറിറ്റ് ഡെ ആഘോഷിച്ചു. മാള തൃശ്ശൂർ സെൻട്രൽ സഹോദയയുടെ നേതൃത്വത്തിൽ മാള ഹോളി ഗ്രേസ് അക്കാദമിയിൽ 2025_26 മെറിറ്റ് ഡെ ആഘോഷം അങ്കമാലി എംഎല്‍എ റോജി ജോൺ ഉദ്ഘാടനം ചെയ്തു. [more…]
മാള പുത്തൻചിറ സർക്കാർ ഹോമിയൊ ഡിസ്പെൻസറിയുടേയും പഞ്ചായത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാചരണം നടത്തി
പുത്തൻചിറ പഞ്ചായത്തിൽ യോഗ ദിനാചരണം. മാള പുത്തൻചിറ സർക്കാർ ഹോമിയൊ ഡിസ്പെൻസറിയുടേയും പഞ്ചായത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ യോഗ ദിനാചരണം പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ [more…]
കുമ്പളങ്ങിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദുരൂഹത
കൊച്ചി കുമ്പളങ്ങിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇന്ന് രാവിലെ 11:30 ഓടെയായിരുന്നു സംഭവം. സേക്രഡ് ഹാർട്ട് ജംഗ്ഷന് സമീപമുള്ള പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കണ്ണമാലി സ്വദേശി [more…]
ഫോൺ ഉപയോഗം കൂടി.. ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.
ഫോൺ ഉപയോഗം കൂടുന്നുവെന്ന് ആരോപിച്ച് മംഗളൂരുവിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ബ്രഹ്മാവർ താലൂക്കിൽ ഹിലിയാന ഗ്രാമത്തിലെ ഹൊസമുട്ടയിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിയാണ് ഭാര്യ ഫോൺ കൂടുതലായി ഉപയോഗിക്കുന്നതിൽ പ്രകോപിതനായി ഭർത്തവ് ഗണേഷ് പൂജാരി [more…]
ചൊവ്വൂർ അഞ്ചാംകല്ലിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി അപകടം.
ചൊവ്വൂർ അഞ്ചാംകല്ലിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി അപകടം. മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
കാട്ടിൽ നടത്തിയ വ്യാപക തെരച്ചിലിൽ മൃതദേഹം കണ്ടെത്തി
ഇന്ന് രാവിലെ മുതൽ കാട്ടിൽ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്തമോനിക്ക ദമ്പതികളുടെ മകൾ നാലുവയസുകാരി രജനിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറോടെ വീടിന് മുന്നിൽ [more…]
സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കും
സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കും സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നൊരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. നാളെ മുതൽ [more…]
