Month: October 2026
മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു ദിവസത്തിന് ശേഷം സ്വർണവില ഉയർന്നിരുന്നു. പവന് ഇന്ന് 200 രൂപയാണ് വർദ്ധിച്ച് സ്വർണവില 73,880 രൂപയായി. സ്വർണവില ഇടിയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തകർത്തുകൊണ്ടാണ് ഇന്നലെ സ്വർണവില [more…]
ആശമാർക്ക് മുന്‍കൂറായി മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ച് സർക്കാർ….ഒരാൾക്ക് നൽകുന്നത്…
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഓണറേറിയം ആയി നൽകേണ്ട തുകയാണ് മുൻകൂറായി അനുവദിച്ചത്. ആറ് മാസത്തെ തുക മുൻകൂര്‍ [more…]
കെ എസ് ഇ ബി സെക്ഷൻ യാർഡിലെ 100 കിലോ അലുമിനിയം ലൈൻ കമ്പി മോഷണം. പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം ഉഴമലയ്ക്കൽ കെ എസ് ഇ ബി സെക്ഷൻ യാർഡിൽ സൂക്ഷിച്ചിരുന്ന 100 കിലോയോളം തൂക്കം വരുന്ന അലുമിനിയം ലൈൻ കമ്പികൾ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ ആര്യനാട് [more…]
കളമശ്ശേരിയിൽ യുവാവിന്റെ നഗ്നചിത്രം കാണിച്ച് പണം തട്ടാൻ ശ്രമം. മൂന്ന് പേർ അറസ്റ്റിൽ
എറണാകുളം കളമശ്ശേരിയിൽ യുവാവിന്റെ നഗ്നചിത്രം കാണിച്ച് പണം തട്ടാൻ ശ്രമം. സംഭവത്തിൽ ഒരു യുവതിയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ഗ്രീഷ്‌മ, പത്തനംതിട്ട സ്വദേശി അനു ജോർജ്, മലപ്പുറം സ്വദേശി [more…]
ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോചനീയ അവസ്ഥക്കെതിരെ കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു.
ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോചനീയ അവസ്ഥക്കെതിരെ കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു. റോഡുകൾ താത്കാലികമായി കുഴികൾ അടയ്ക്കാതെ ശാശ്വത പരിഹാരം കാണണമെന്ന് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് അവശ്യപ്പെട്ടു കത്തോലിക കോൺഗ്രസ് ഡയറക്ടർ റവ. ഫാ. ഡോ. [more…]
ബാലപീഡന കേസിൽ ഇരുപത് വർഷം തടവ്
ബാലപീഡന കേസിൽ ഇരുപത് വർഷം തടവ് ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നെയ്യാറ്റിൻകര ബിനോയ് (26)ന് ഇരുപത് വർഷം കഠിന തടവും 41000 രൂപ പിഴയും വിധിച്ചു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ [more…]
ജനനായകൻ വിജയ്ക്ക് അൻപത്തിയൊന്നാം പിറന്നാൾ.
ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ജൂൺ ഇരുപത്തിരണ്ട്. ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള രസികർപടയ്ക്ക് ഇന്ന് ആഘോഷദിനം. വെട്രിയിൽ തുടങ്ങി ജനനായകനിൽ എത്തി നിൽക്കുന്ന ദളപതി വിജയ്ക്ക് അൻപത്തിയൊന്നാം പിന്നാൾ. സിനിമ ജീവിതത്തിന് വിരാമമിട്ട് തമിഴ്‌നാടിന്റെ ഭരണം പിടിക്കാനുള്ള [more…]
ഭാരതാംബ വിവാദം…വി ശിവൻകുട്ടിയുടെ ഓഫീസിലേയ്ക്ക് ബിജെപി മാർച്ച്.
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിലേയ്ക്ക് ബിജെപി മാർച്ച് നടത്തി .ബിജെപി പാപ്പനംകോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഭാരതാംബയെ അവഹേളിച്ച മന്ത്രി രാജിവെയ്ക്കണമെന്നാണ് ഇവരുയർത്തിയ ആവശ്യം. മന്ത്രിയുടെ ഓഫീസിന് മുന്നിൽ [more…]
സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ്…കാരണങ്ങളിതൊക്കെ…
കൊച്ചി: സുരേഷ് ഗോപി നായകനായെത്തുന്ന ജെഎസ്‌കെ എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ്. ജാനകി Vs സ്‌റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിനാണ് അനുമതി നിഷേധിച്ചത്. ചിത്രത്തിന്റെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് [more…]
സംവിധായകൻ നാദിർഷയുടെ വളർത്തുപൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സംവിധായകൻ നാദിർഷയുടെ വളർത്തുപൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൂച്ചയുടെ മരണം നേരത്തെയുണ്ടായ അസുഖങ്ങളെ തുടർന്നായിരുന്നു. കഴുത്തിൽ വലിഞ്ഞുമുറുകിയാൽ ഉണ്ടാകുന്ന തരത്തിലുള്ള പാടുകൾ ജഡത്തിൽ ഇല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് [more…]
