സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു ദിവസത്തിന് ശേഷം സ്വർണവില ഉയർന്നിരുന്നു. പവന് ഇന്ന് 200 രൂപയാണ് വർദ്ധിച്ച് സ്വർണവില 73,880 രൂപയായി. സ്വർണവില ഇടിയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തകർത്തുകൊണ്ടാണ് ഇന്നലെ സ്വർണവില ഉയർന്നത്.

+ There are no comments
Add yours