Estimated read time 0 min read
News

കരൾ സംരക്ഷിച്ചില്ലെങ്കിൽ… വലിയ വിലകൊടുക്കേണ്ടി വരും….ജാഗ്രതൈ

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. കരള്‍ ശരീരത്തിലെ വളരെ സങ്കീര്‍ണ്ണമായ ഒരു അവയവമാണ്. മനുഷ്യ ശരീരത്തിന്റെ പ്രതിരോധശേഷി, ദഹനം, മെറ്റബോളിസം എന്നിവയെ പ്രതിഫലിപ്പിക്കുന്നതും ശരീരത്തിലെ വിവിധ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരളിന്റെ പങ്കും വളരെ [more…]

Estimated read time 1 min read
News

കൊല്ലത്ത് സ്യൂട്ട്കേസിൽ അസ്ഥികൂടം.. ദുരൂഹത

കൊല്ലത്ത് സ്യൂട്ട്കേസിൽ അസ്ഥികൂടം കൊല്ലത്ത് സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ശാരദമഠം CSI പള്ളിയിലെ സെമിത്തേരിക്ക് സമീപത്താണ് സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനുഷ്യന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ നിന്നും മനസിലായതായാണ് [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,160 രൂപയാണ്. മാർച്ച് 7 ന് സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് സ്വർണവില [more…]

Estimated read time 1 min read
News

ആറാട്ടുപുഴ ക്ഷേത്രത്തിന്റെ  അഴക് മിനുക്കാൻ സേലം ഭക്തർ എത്തി*

*ആറാട്ടുപുഴ ക്ഷേത്രത്തിന്റെ  അഴക് മിനുക്കാൻ സേലം ഭക്തർ എത്തി* ആറാട്ടുപുഴ: തീർത്ഥാടനത്തിന്റെ ഭാഗമായി  സേലത്തു നിന്നുള്ള ഇരുപത്തിയഞ്ച്  പേരുടെ ഒരു ഭക്തസംഘം    ആറാട്ടുപുഴ ക്ഷേത്രത്തിൽ എത്തി. എല്ലാവർഷവും ആറാട്ടുപുഴ പൂരത്തിന് മുമ്പാണ് ഇവർ എത്താറുള്ളത്.ക്ഷേത്രവും [more…]

Estimated read time 0 min read
News

ഇൻഫോസിന് സമീപം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം ഇൻഫോസിന് സമീപം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിന്‍റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും [more…]

Estimated read time 0 min read
News

മൗറീഷ്യസിൽ മോദിക്ക് ഗംഭീര സ്വീകരണം

മൗറീഷ്യസിൽ മോദിക്ക് ഗംഭീര സ്വീകരണം 2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മൗറീഷ്യസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്‌മള സ്വീകരണം നൽകി. മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ രാംകുളം വിമാനത്താവളത്തിൽ എത്തി സ്വാഗതം ചെയ്തു‌തു. പ്രധാനമന്ത്രിയുടെ ഈ [more…]

Estimated read time 1 min read
News

രാവിലെ 10 മുതൽ 3 വരെ ജാഗ്രതൈ

രാവിലെ 10 മുതൽ 3 വരെ അതിജാഗ്രത സംസ്ഥാനത്ത് ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 വരെ അതിജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി. ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാലാണ് ജാഗ്രത നിർദേശം. [more…]

Estimated read time 0 min read
News

മരുന്ന് നൽകിയില്ല; മെഡിക്കൽ ഷോപ്പ്  യുവാക്കൾ അടിച്ചു തകർത്തു

ലഹരി അടങ്ങിയ മരുന്ന് നൽകിയില്ല; ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ കേരളത്തിൽ യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം വർധിക്കുന്നു എന്ന് തെളിയിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും വരുന്നത്. ഇപ്പോഴിതാ ലഹരി അടങ്ങിയ മരുന്ന് നൽകാത്തതിനെത്തുടർന്ന് യുവാക്കൾ മെഡിക്കൽ [more…]

Estimated read time 0 min read
News

മകൻ്റെ ശരീരത്തിൽ എംഡിഎംഎ പൊതികൾ ഒട്ടിച്ച് വിൽപ്പന… പൊലീസിനെതിരെ പ്രതിയുടെ ഭാര്യ.

തിരുവല്ലയിലെ എംഡിഎംഎ കേസിൽ പൊലീസിനെതിരെ പ്രതിയുടെ ഭാര്യ. പ്രതി ലഹരി കടത്തിനായി സ്വന്തം മകനെ ഉപയോഗിച്ചെന്നത് പൊലീസ് ഉണ്ടാക്കിയ കെട്ടുകഥയെന്നാണ് ആരോപണം. മകൻ്റെ ശരീരത്തിൽ എംഡിഎംഎ പൊതികൾ ഒട്ടിച്ച് വിൽപ്പന നടത്തിയിട്ടില്ലെന്നും ഒരു വർഷമായി [more…]

Estimated read time 1 min read
News


ക്രിസ്ത്യാനികൾ പെൺകുട്ടികളെ ??? വീണ്ടും വിവാദ പ്രസ്താവനയുമായി മുൻ MLA PC ജോർജ്.

’18 ആകുമ്പോൾ കെട്ടിക്കുന്നത് കൊണ്ട് മുസ്ലിം പെണ്ണുങ്ങൾ പിഴക്കുന്നില്ല’ ക്രിസ്ത്യാനികൾ പെൺകുട്ടികളെ നിർബന്ധമായും 24 വയസ്സാകുമ്പോൾ വിവാഹം കഴിപ്പിക്കണമെന്ന് മുൻ MLA PC ജോർജ്. ‘ഈ ക്രിസ്ത്യാനികൾ എന്തിനാണ് 25-30 വരെ പെൺകുട്ടികളെ കെട്ടിക്കാതെ [more…]