കൊല്ലത്ത് സ്യൂട്ട്കേസിൽ അസ്ഥികൂടം.. ദുരൂഹത

Estimated read time 1 min read

കൊല്ലത്ത് സ്യൂട്ട്കേസിൽ അസ്ഥികൂടം

കൊല്ലത്ത് സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ശാരദമഠം CSI പള്ളിയിലെ സെമിത്തേരിക്ക് സമീപത്താണ് സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനുഷ്യന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ നിന്നും മനസിലായതായാണ് വിവരം. അസ്ഥികളും തലയോട്ടിയും സ്യൂട്ടകേസിൽ അടുക്കി വെച്ച നിലയിലായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്

+ There are no comments

Add yours