മരുന്ന് നൽകിയില്ല; മെഡിക്കൽ ഷോപ്പ്  യുവാക്കൾ അടിച്ചു തകർത്തു

Estimated read time 0 min read

ലഹരി അടങ്ങിയ മരുന്ന് നൽകിയില്ല; ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ

കേരളത്തിൽ യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം വർധിക്കുന്നു എന്ന് തെളിയിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും വരുന്നത്. ഇപ്പോഴിതാ ലഹരി അടങ്ങിയ മരുന്ന് നൽകാത്തതിനെത്തുടർന്ന് യുവാക്കൾ മെഡിക്കൽ ഷോപ്പ് അടിച്ചു തകർക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. യുവാക്കൾ ആവശ്യപ്പെട്ട ഗുളിക മെഡിക്കൽ ഷോപ്പ് ജീവനക്കാർ ഡോക്‌ടറുടെ കുറിപ്പ് ഇല്ലാതെ തരില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് ആക്രമണം.

+ There are no comments

Add yours