മൗറീഷ്യസിൽ മോദിക്ക് ഗംഭീര സ്വീകരണം
2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മൗറീഷ്യസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്‌മള സ്വീകരണം നൽകി. മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ രാംകുളം വിമാനത്താവളത്തിൽ എത്തി സ്വാഗതം ചെയ്തുതു. പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ ഒപ്പുവെക്കും. നാളെ മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷത്തിൽ പ്രധാനമന്ത്രി മോദി വിശിഷ്‌ടാതിഥിയായി പങ്കെടുക്കും.


+ There are no comments
Add yours