Month: November 2026
ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം
തലസ്ഥാനത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനായി ഭക്തജനങ്ങൾ അനന്തപുരിയിലേക്ക് എത്തി തുടങ്ങി. തലസ്ഥാനത്തിന്റെ മിക്ക സ്ഥലങ്ങളിലും പൊങ്കാല കലങ്ങൾ ഇന്നേ നിറഞ്ഞിരിക്കുകയാണ്. തിരക്ക് പ്രമാണിച്ച് ഇന്ന് ഉച്ച മുതൽ [more…]
കേരളത്തിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്..2-3 ഡിഗ്രി ഉയരും
താപനില ഇന്നും 2-3 ഡിഗ്രി ഉയരും വേനൽ കടുക്കുകയാണ്. പുറത്തേക്ക് ഒക്കെ പോകുമ്പോൾ ശ്രദ്ധിക്കണം. കുടയോ തൊപ്പിയൊ ഒക്കെ കരുതുന്നത് നല്ലതായിരിക്കും. കാരണം, ഇന്നും കേരളത്തിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ് ഉണ്ട്. സാധാരണ ലഭിക്കുന്നതിനേക്കാൾ [more…]
മാളപോലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസിൽ പ്രതിയെ ശിക്ഷിച്ചു
*പോക്സോ കേസ് പ്രതിയെ ശിക്ഷിച്ചു* മാള പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 ജനുവരി 22ന് രജിസ്റ്റർ ചെയ്യപ്പെട്ട പോക്സോ കേസിലെ പ്രതിയായ പുത്തൻചിറ സ്വദേശിയായ സുകേഷ് 33 വയസ്സ് എന്നയാൾക്കാണ് ബഹുമാനപ്പെട്ട ചാലക്കുടി ഫാസ്റ്റ് [more…]
വെഞ്ഞാറമൂട് കൊലക്കേസ്; നിർണായക കണ്ടെത്തൽ നടത്തി പോലീസ്
വെഞ്ഞാറമൂട് കൊലക്കേസ്; നിർണായക കണ്ടെത്തൽ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. അഫാൻ കൊന്ന പിതൃ സഹോദരൻ ലത്തീഫിന്റെ മൊബൈൽ ഫോൺ, കാറിന്റെ താക്കോൽ എന്നിവയാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ലത്തീഫിന്റെ വീടിന് സമീപത്തു നിന്നുള്ള [more…]
രജനിയുടെ ഭാര്യ ആവാൻ അവസരം.. തട്ടിപ്പുകാരെ കണ്ടം വഴി ഓടിച്ച് ഷൈനി സാറ
രജനിയുടെ ഭാര്യ ആവാൻ അവസരം; തട്ടിപ്പുകാരെ പൊക്കി ഷൈനി സാറ തനിക്ക് വന്ന Casting call തട്ടിപ്പിനെ കുറിച്ച് വെളിപ്പെടുത്തി നടി ഷൈനി സാറ. ജയിലർ 2ൽ രജനികാന്തിൻ്റെ ഭാര്യാ വേഷം തരാമെന്ന് പറഞ്ഞ് [more…]
പീഡനക്കേസിൽ ഇൻസ്റ്റഗ്രാം താരം തൃക്കണ്ണൻ പിടിയിൽ
പീഡനക്കേസിൽ ഇൻസ്റ്റഗ്രാം താരം പിടിയിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ തൃക്കണ്ണൻ എന്ന IDയിലെ ഹാഫിസിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ഇയാൾ [more…]
കബഡി മത്സരത്തിൽ ജയിച്ച ദളിത് വിദ്യാർത്ഥിയെ പ്രബല ജാതിക്കാർ വെട്ടിപ്പരിക്കേൽപിച്ചു
തമിഴ്നാട് തൂത്തുക്കുടിയിൽ കബഡി മത്സരത്തിൽ ജയിച്ച ദളിത് വിദ്യാർത്ഥിയെ വെട്ടിപ്പരിക്കേൽപിച്ച് പ്രബല ജാതിക്കാർ. 11ആം ക്ലാസ് വിദ്യാർത്ഥി ദേവേന്ദ്ര രാജയെ ആണ് പ്രബലജാതിക്കാർ ആയ മൂന്ന് യുവാക്കൾ സ്കൂളിലേക്ക് പോകും വഴി ആക്രമിച്ചത്. ബസിൽ [more…]
സ്വർണക്കടത്ത്…നടിയുടെ അച്ഛൻ ഡിജിപിക്കെതിരെ ആഭ്യന്തര അന്വേഷണം.
നടി രന്യ റാവു അറസ്റ്റിലായ സ്വർണക്കടത്ത് കേസിൽ കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിനെതിരെ ആഭ്യന്തര അന്വേഷണം. രാമചന്ദ്ര റാവുവിന്റെ സ്വാധീനം ഉപയോഗിച്ചാണോ രന്യ റാവു എയർപോർട്ടിലെ പരിശോധനയിൽ നിന്ന് രക്ഷപ്പെട്ടത് എന്നതടക്കം കർണാടക [more…]
നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വച്ച നഴ്സിങ് ട്രെയിനിയായ യുവാവ് അറസ്റ്റിൽ.
കോട്ടയം മെഡിക്കൽ കോളജിൽ നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വച്ച നഴ്സിങ് ട്രെയിനിയായ യുവാവ് അറസ്റ്റിൽ. നഴ്സിങ് ട്രെയിനി മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫാണ് ഗാന്ധി നഗർ പൊലീസന്റെ പിടിയിലായത്. കോട്ടയം മെഡിക്കൽ [more…]
പാതിവില തട്ടിപ്പ് കേസിൽ എക്സിക്യുട്ടീവ് ഡയറക്ടർ ക്രൈബ്രാഞ്ചിന്റെ കസ്റ്റഡിയിൽ.
പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ ക്രൈബ്രാഞ്ചിന്റെ കസ്റ്റഡിയിൽ. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ക്രൈം ബ്രാഞ്ച് നടപടി. ശാസ്തതമംഗലത്തെ വീട്ടിൽ നിന്നാണ് കെ [more…]
