ക്രിസ്ത്യാനികൾ പെൺകുട്ടികളെ ??? വീണ്ടും വിവാദ പ്രസ്താവനയുമായി മുൻ MLA PC ജോർജ്.

Estimated read time 1 min read

’18 ആകുമ്പോൾ കെട്ടിക്കുന്നത് കൊണ്ട് മുസ്ലിം പെണ്ണുങ്ങൾ പിഴക്കുന്നില്ല’

ക്രിസ്ത്യാനികൾ പെൺകുട്ടികളെ നിർബന്ധമായും 24 വയസ്സാകുമ്പോൾ വിവാഹം കഴിപ്പിക്കണമെന്ന് മുൻ MLA PC ജോർജ്.

‘ഈ ക്രിസ്ത്യാനികൾ എന്തിനാണ് 25-30 വരെ പെൺകുട്ടികളെ കെട്ടിക്കാതെ വെയ്ക്കുന്നത്. എന്നിട്ട് കുട്ടികൾ ഒളിച്ചോടി പോകും. മുസ്ലിം പെണ്ണുങ്ങൾ പിഴക്കുന്നില്ലല്ലോ, എന്താ കാര്യം? 18 തികയുമ്പഴേ കെട്ടിക്കുകയാണ്. അതിന്റെ ശമ്പളമിങ്ങ് പോരട്ടെ, ഊറ്റി എടുക്കാമല്ലോ എന്ന് കരുതും’ PC ജോർജ് പറഞ്ഞു.

+ There are no comments

Add yours