Estimated read time 1 min read
News

ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്.അങ്കമാലിയിൽ മിന്നലേറ്റ് വീട്ടമ്മ മരിച്ചു.

സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ [more…]

Estimated read time 0 min read
News

കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കൂറ്റൻ രാജവെമ്പാലയെ പിടികൂടി എറണാകുളം കോതമംഗലത്ത് നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. രാവിലെ മുള്ളരിങ്ങാട് അമേൽതൊട്ടി ഭാഗത്തെ പറമ്പിലാണ് നാട്ടുകാർ പാമ്പിനെ കണ്ടത്. പിന്നാലെ പാമ്പ് പുഴയ്ക്ക് സമീപമുള്ള പറമ്പിലെ ഒരു മരത്തിൽ കയറി. [more…]

Estimated read time 0 min read
News

വള്ളിയൂർക്കാവിൽ പൊലീസ് ജീപ്പ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.

പൊലീസ് ജീപ്പ് ഇടിച്ച് വയോധികൻ മരിച്ചു മാനന്തവാടി വള്ളിയൂർക്കാവിൽ പൊലീസ് ജീപ്പ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. കണ്ണൂരിൽ നിന്നും പ്രതിയെയും കൊണ്ട് വരികയായിരുന്ന അമ്പലവയൽ പൊലീസിൻ്റെ ജീപ്പ് നിയന്ത്രണം വിട്ട് വന്ന് ഇടിച്ചാണ് [more…]

Estimated read time 1 min read
News

പൊൻമാൻ’ ഒടിടിയിലേക്ക്

ഒടുവിൽ ബേസിലിൻ്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക് ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ‘പൊൻമാൻ’ ഒടിടിയിലേക്ക് എത്തുന്നു. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14 [more…]

Estimated read time 0 min read
News

എറണാകുളത്ത് ഭാര്യയെ ഭർത്താവ് തലക്കടിച്ച് കൊലപ്പെടുത്തി.

ഭാര്യയെ തലക്കടിച്ച് കൊന്ന് ഭർത്താവ് എറണാകുളത്ത് ഭാര്യയെ ഭർത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. 37കാരിയായ മായ ആണ് കൊല്ലപ്പെട്ടത്. രാവിലെ ആശ വർക്കർമാർ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവ് ജിജോ മൃതദേഹത്തിന് [more…]

Estimated read time 1 min read
News

കേരളത്തിലോടുന്ന ഈ ട്രെയിനുകൾക്ക് താൽക്കാലികമായി അധിക കോച്ചുകൾ അനുവദിച്ചു

കേരളത്തിലോടുന്ന ഈ ട്രെയിനുകൾക്ക് താൽക്കാലികമായി അധിക കോച്ചുകൾ അനുവദിച്ചു യാത്രാ തിരക്ക് കൂടിയ സാഹചര്യത്തിൽ ആറ് ട്രെയിനുകളിൽ പുതിയ കോച്ചുകൾ താൽക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും [more…]

Estimated read time 0 min read
News

തൃശ്ശൂരിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി വന്നിടിച്ചു, ക്ലീനർ മരിച്ചു

തൃശ്ശൂരിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി വന്നിടിച്ചു, ക്ലീനർ മരിച്ചു തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്‌നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) [more…]

Estimated read time 0 min read
News

വീണ്ടും സ്വർണ്ണ വില ഉയർന്നു

സ്വർണ്ണ വില വീണ്ടും ഉയർന്നു. ഇന്ന് വീണ്ടും സ്വർണ്ണ വില ഉയർന്നു. 22 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു പവന് 360 രൂപ വർദ്ധിച്ച് 64,520 രൂപയായി. 24 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു പവന് 392 [more…]

Estimated read time 1 min read
News

സിപിഐ നേതാവും മുൻ പ്രസ് ക്ലബ് അംഗവും മുൻ പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ സി ബിജു നാടിനോട് വിട പറഞ്ഞു

*സിപിഐ നേതാവും മുൻ പ്രസ് ക്ലബ് അംഗവും മുൻ പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ സി ബിജു നാടിനോട് വിട പറഞ്ഞു*    *==================* *ഇരിങ്ങാലക്കുട* : പടിയൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് [more…]

Estimated read time 0 min read
News

പപ്പടം പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തും. ജാഗ്രതൈ

സൂക്ഷിക്കുക; പപ്പടം പല മഹാരോഗങ്ങൾക്ക് കാരണമാകും! നമ്മൾ ദിവസേന കഴിക്കുന്ന പപ്പടം പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തും. പപ്പട നിർമ്മാണത്തിൽ ഉപയോഗിക്കുന്ന സോഡാക്കാരം ക്യാൻസർ പോലുളള രോഗങ്ങൾ വരാൻ പ്രധാന കാരണമാണ്. വയറിന്റേയും കുടലിൻ്റേയും [more…]