Estimated read time 1 min read
News

സ്‌പാഡൈക്സ് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച് ISRO

അഭിമാന നിമിഷം; സ്‌പാഡൈക്സ് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച് ISRO സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്റ് ദൗത്യത്തിന്റെ ഭാഗമായ 2 ഉപഗ്രഹങ്ങളുടെ വിക്ഷേപണവും ഡീ ഡോക്കിംഗും വിജയകരമായി പൂർത്തിയാക്കി ISRO. ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ യാത്രയിലെ ഒരു [more…]

Estimated read time 0 min read
News

പൊങ്കാല ഇടാൻ ഇത്തവണയും ചിപ്പി എത്തി

ആറ്റുകാൽ പൊങ്കാലയ്ക്ക് സ്ഥിര സാന്നിധ്യമാണ് നടി ചിപ്പി. പൊങ്കാല ഇടാൻ ഇത്തവണയും എത്തിയിരിക്കുകയാണ് ചിപ്പി. ഈ വർഷത്തെ പൊങ്കാലയ്ക്ക് പ്രത്യേകത ഉണ്ടെന്ന് താരം പറഞ്ഞു. മോഹൻലാലിനെ നായകനാക്കി ഭർത്താവും നിർമാതാവുമായ രജപുത്ര രഞ്ജിത്ത് നിർമിക്കുന്ന [more…]

Estimated read time 1 min read
News

80 വയസ്സിൽ വീണ്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് തടസം നിന്ന 52 വയസ്സുള്ള മകനെ വെടിവെച്ച് കൊന്നു

വീണ്ടും വിവാഹം കഴിക്കണമെന്ന 80-കാരന്റെ ആഗ്രഹത്തിന് തടസം നിന്നതോടെ 52 വയസ്സുള്ള മകനെ വെടിവെച്ച് കൊന്നു. ഗുജറാത്തിലെ രാജ്കോട്ടിലെ ജസ്‌ദാനിലാണ് സംഭവം. രാംഭായ് ബോറിച്ചയാണ് മകൻ പ്രതാപ് ബോറിച്ചയെ വെടിവച്ചു കൊന്നത്. സംഭവ ദിവസം [more…]

Estimated read time 0 min read
News

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്.. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ആറ്റുകാൽ പൊങ്കാല ഇന്ന്; ചടങ്ങിന്റെ സമയങ്ങൾ ഇങ്ങനെ ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്കായി തലസ്ഥാന നഗരി ഒരുങ്ങി കഴിഞ്ഞു. ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാൻ കാത്തിരിക്കുന്നത് ഭക്തലക്ഷങ്ങളാണ്. രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾക്ക് [more…]

Estimated read time 1 min read
News

ചാലക്കുടി പോട്ട ദേശീയപാതയിൽ  സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം..
സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

പോട്ടയിൽ ലോറി സ്‌കൂട്ടറിലിടിച്ച് യാത്രക്കാരൻ മരിച്ചു. ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംക്ഷനിലായിരുന്നു അപകടം. സിഗ്നൽ തെറ്റിച്ചെത്തിയ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട രാസവസ്തു കയറ്റിയ ലോറി പൂർണമായും കത്തി നശിച്ചു. അപകടത്തെ തുടർന്ന് [more…]

Estimated read time 1 min read
News

മാളയിൽ സ്റ്റെവയർ വൈദ്യുതി കമ്പി മരത്തിൽ കെട്ടിയിട്ട നിലയിൽ

സ്റ്റെവയർ വൈദ്യുതി കമ്പി മരത്തിൽ കെട്ടിയിട്ട നിലയിൽ.  മാള  മാള കടവിന് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ നിന്നും നിന്നുള്ള സ്റ്റെവയർ കമ്പി കുഴിച്ചിടേണ്ടതിനു പകരം സമീപത്തുള്ള വാകമരത്തിൽ കെട്ടിയിട്ടിയിരിക്കുകയാണ്. ഈ  വൈദ്യുതി അലുമീനിയം കമ്പി [more…]

Estimated read time 0 min read
News

തിരുവനന്തപുരത്ത് നാളെ അവധി!

തിരുവനന്തപുരത്ത് നാളെ അവധി! തിരുവനന്തപുരത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് ആറ്റുകാൽ പൊങ്കാല. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നിരവധി സ്ത്രീകളാണ് വർഷാവർഷം പൊങ്കാല ഇടാൻ എത്താറുള്ളത്. ഉത്സവത്തോടനുബന്ധിച്ച് നാളെ (മാർച്ച് 13ന്) [more…]

Estimated read time 1 min read
News

സിപിഎം നേതാവ് ജി സുധാകരൻ കെപിസിസി വേദിയിൽ

സിപിഎം നേതാവ് ജി സുധാകരൻ കെപിസിസി വേദിയിൽ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ കെപിസിസി വേദിയിൽ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം [more…]

Estimated read time 0 min read
News

സൗന്ദര്യയുടെ മരണം കൊലപാതകം??? പുതിയ ആരോപണം പ്രമുഖ നടനെതിരെ

ഹൈദരാബാദ്: നടി സൗന്ദര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പുതിയ പരാതി. അപകടമരണമെന്ന് കരുതിയിരുന്ന സൗന്ദര്യയുടെ മരണം കൊലപാതകമാണെന്നാണ് പുതിയ ആരോപണം. നടൻ മോഹൻ ബാബുവിനെതിരെ ഖമ്മം സ്വദേശി ചിട്ടിമല്ലുവാണ് പരാതി നൽകിയിരിക്കുന്നത്. 21 വർഷങ്ങൾക്ക് [more…]

Estimated read time 0 min read
News

അമ്മയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ പ്രതി  ജാമ്യാപേക്ഷ തള്ളി.

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെ ൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവ നൊടുക്കിയ സംഭവത്തിൽ പ്രതി നോബി ലൂ ക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യാപേക്ഷ ത ള്ളിയത്. ഇയാളെ [more…]