സിപിഐ നേതാവും മുൻ പ്രസ് ക്ലബ് അംഗവും മുൻ പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ സി ബിജു നാടിനോട് വിട പറഞ്ഞു

Estimated read time 1 min read

*സിപിഐ നേതാവും മുൻ പ്രസ് ക്ലബ് അംഗവും മുൻ പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ സി ബിജു നാടിനോട് വിട പറഞ്ഞു*
   *==================*
*ഇരിങ്ങാലക്കുട* : പടിയൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പത്തനങ്ങാടി കാതിക്കോടത്ത് വീട്ടിൽ ചങ്കരൻ മകൻ ബിജു ( 47 ) നാടിനോട് വിട പറഞ്ഞു .(  സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം. മുൻ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. 20 വർഷം ഗ്രാമപഞ്ചായത്ത് അംഗം. മുൻ പ്രെസ്സ് ക്ലബ്ബ് അംഗം.( ജനയുഗം ലേഖകൻ )  തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി. എ ഐ വൈ എഫ് മുൻസംസ്ഥാന കമ്മിറ്റി അംഗം.)
ഭാര്യ മായ.
മക്കൾ ബിജിത്ത്. ബിമിത്ത്. സംസ്കാരം 2025 മാർച്ച് പന്ത്രണ്ടാം തീയ്യതി ബുധനാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

          *സതീശൻ പുല്ലൂർ*
          *പ്രെസ്സ് ക്ലബ്ബ്*
          *ഇരിങ്ങാലക്കുട*

+ There are no comments

Add yours