കൂറ്റൻ രാജവെമ്പാലയെ പിടികൂടി

Estimated read time 0 min read

കൂറ്റൻ രാജവെമ്പാലയെ പിടികൂടി


എറണാകുളം കോതമംഗലത്ത് നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. രാവിലെ മുള്ളരിങ്ങാട് അമേൽതൊട്ടി ഭാഗത്തെ പറമ്പിലാണ് നാട്ടുകാർ പാമ്പിനെ കണ്ടത്. പിന്നാലെ പാമ്പ് പുഴയ്ക്ക് സമീപമുള്ള പറമ്പിലെ ഒരു മരത്തിൽ കയറി. വനപാലകരുടെ നിർദ്ദേശപ്രകാരം പാമ്പുപിടുത്ത വിദഗ്ദ്ധൻ സേവി സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു.

+ There are no comments

Add yours