സൂക്ഷിക്കുക; പപ്പടം പല മഹാരോഗങ്ങൾക്ക് കാരണമാകും!
നമ്മൾ ദിവസേന കഴിക്കുന്ന പപ്പടം പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തും. പപ്പട നിർമ്മാണത്തിൽ ഉപയോഗിക്കുന്ന സോഡാക്കാരം ക്യാൻസർ പോലുളള രോഗങ്ങൾ വരാൻ പ്രധാന കാരണമാണ്. വയറിന്റേയും കുടലിൻ്റേയും ആരോഗ്യത്തിനും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങൾക്കുമെല്ലാം ഇത് പ്രധാന കാരണമാണ്. അതോടൊപ്പം പപ്പടത്തിലൂടെ ധാരാളം എണ്ണ നമ്മുടെ ശരീരത്തിൽ എത്തുന്നു. അത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകാം.
പപ്പടം പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തും. ജാഗ്രതൈ

+ There are no comments
Add yours