അഭിമാന നിമിഷം; സ്പാഡൈക്സ് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച് ISRO
സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്റ് ദൗത്യത്തിന്റെ ഭാഗമായ 2 ഉപഗ്രഹങ്ങളുടെ വിക്ഷേപണവും ഡീ ഡോക്കിംഗും വിജയകരമായി പൂർത്തിയാക്കി ISRO. ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. ഇതോടെ ഈ വിജയം നേടിയ മൂന്നാമത്തെ രാജ്യമെന്ന നേട്ടം ഇന്ത്യ കൈവരിച്ചു. ഈ വിജയത്തിൽ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ISROയെ അഭിനന്ദിച്ചു. ഇത് ഓരോ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്പാഡൈക്സ് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച് ISRO

+ There are no comments
Add yours