പൊങ്കാല ഇടാൻ ഇത്തവണയും ചിപ്പി എത്തി

Estimated read time 0 min read


ആറ്റുകാൽ പൊങ്കാലയ്ക്ക് സ്ഥിര സാന്നിധ്യമാണ് നടി ചിപ്പി. പൊങ്കാല ഇടാൻ ഇത്തവണയും എത്തിയിരിക്കുകയാണ് ചിപ്പി. ഈ വർഷത്തെ പൊങ്കാലയ്ക്ക് പ്രത്യേകത ഉണ്ടെന്ന് താരം പറഞ്ഞു. മോഹൻലാലിനെ നായകനാക്കി ഭർത്താവും നിർമാതാവുമായ രജപുത്ര രഞ്ജിത്ത് നിർമിക്കുന്ന തുടരും റിലീസിന് ഒരുങ്ങുകയാണ്. സിനിമയ്ക്ക് വേണ്ടി സ്പെഷ്യൽ പൊങ്കാലയാണ് ഇത്തവണ എന്ന് ചിപ്പി പറഞ്ഞു. 20 വർഷത്തോളമായി പൊങ്കാല ഇടുന്നുണ്ടെന്ന് ചിപ്പി പറഞ്ഞു.

+ There are no comments

Add yours