കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെ ൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവ നൊടുക്കിയ സംഭവത്തിൽ പ്രതി നോബി ലൂ ക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യാപേക്ഷ ത ള്ളിയത്.
ഇയാളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡി യിൽ വിട്ടു. കഴിഞ്ഞ ബുധനാഴ്‌ചയാണ് നോ ബിയെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെ ടുത്തത്.
ഇയാൾക്കെതിരേ ആത്മഹത്യാപ്രേരണക്കു റ്റം ചുമത്തിയിരുന്നു. നോബിയുടെ ഫോൺ കോളാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് പ്രകോപനമായതെന്നാണ് നി ഗമനം.


+ There are no comments
Add yours