Month: November 2026
ചേലക്കരയിലെ വിവിധ മേഖലയിൽ ശ്രദ്ധേയരായ വ്യക്തികളെ ക്ഷേത്രാങ്കണത്തിൽ വച്ച് ആദരിച്ചു.
കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കേരള പ്രണാമം തൃശൂർ ബ്യൂറോ ലേഖകനുമായ മനോജ് കടമ്പാട്ടിൻ്റെ അധ്യക്ഷതയിൽ ചേലക്കരയിലെ വിവിധ മേഖലയിൽ ശ്രദ്ധേയരായ വ്യക്തികളെ ക്ഷേത്രാങ്കണത്തിൽ വച്ച് ആദരിച്ചു. ചേലക്കരയുടെ മണ്ണിൽ നിന്നും നിയമസംഹിതയുടെ [more…]
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരെ തിരഞ്ഞെടുത്തു.
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ [more…]
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി അഫാൻ
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിലെ കാരണം പുറത്ത് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ കാരണം വ്യക്തമാക്കി പൊലീസ്. അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മയുടെ പുറത്തുണ്ടായ വൻ സാമ്പത്തിക ബാധ്യതയാണ് ക്രൂര കൊലപാതകത്തിന്റെ പിന്നിലെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. [more…]
ബാറിൽ CITU തൊഴിലാളി സെക്യൂരിറ്റിയുടെ കുത്തേറ്റ് മരിച്ചു
ബാറിൽ CITU തൊഴിലാളി കുത്തേറ്റ് മരിച്ചു കൊല്ലം ചടയമംഗലത്ത് ബാറിൽ CITU തൊഴിലാളി കുത്തേറ്റ് മരിച്ചു. കലയം പാട്ടം സ്വദേശി സുധീഷാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാഹനം പാർക്ക് ചെയ്യുന്നതിനെ [more…]
ഇന്ന് ലോക കാലാവസ്ഥാ ദിനം
ഇന്ന് ലോക കാലാവസ്ഥാ ദിനം ഇന്ന് ലോക കാലാവസ്ഥാ ദിനം. മഴ, വെയിൽ, മഞ്ഞ് എന്നിങ്ങനെ ക്രമം തെറ്റാതെ എത്തുന്ന ഒന്നാണ് നമ്മുടെ കാലവസ്ഥ. World Meteorological Day രൂപം കൊണ്ടതിന്റെ ഓർമയ്ക്കായാണ് എല്ലാ [more…]
ഐപിഎൽ : കൊൽക്കത്തയെ നൈറ്റ് 7 വിക്കറ്റിന് തോൽപ്പിച്ച് ബെംഗളൂരു.
ആദ്യ ജയം ബാംഗ്ലൂരിന് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 7 വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബെംഗളൂരു മറികടന്നു. കോഹ്ലി [more…]
തൃശ്ശൂരിൽ 13 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
തൃശ്ശൂരിൽ 13 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സ്ത്രീ അടക്കം രണ്ടു പേർ അറസ്റ്റിൽ. ചാഴൂർ ഐശ്വര്യ റോഡ് സ്വദേശിയായ വലിയപുരക്കൽ സുപ്രിയയുടെ വീട്ടിൽ നിന്നും 16 34 പവനോളം തൂക്കം വരുന്ന [more…]
തൃശൂരിൽ പതമഴ… ആശങ്കയോടെ ജനങ്ങൾ
തൃശൂരിൽ പതമഴ, ആശങ്കയും കൗതുകവും തൃശൂരിൽ ഒരു വ്യത്യസ്തമായ മഴ പെയ്തെന്ന് വിവരങ്ങൾ വരുന്നുണ്ട്. സാധാരണ മഴ പെയ്യുമ്പോൾ വെള്ളമാണ് ഭൂമിയിലേക്ക് പതിക്കുക. എന്നാൽ, ഇന്ന് തൃശൂരിൽ പെയ്തതാകട്ടെ പതമഴയും (ഫോം റെയ്ൻ). അമ്മാടം, [more…]
ഇർഫാൻ പഠാനെ പുറത്താക്കി
ഇർഫാൻ പഠാൻ പുറത്ത് IPL പതിനെട്ടാം സീസണിന് കൊൽക്കത്തയിൽ തുടക്കമാകുന്നതിനിടെ വിവാദം. കമന്റേറ്റർമാരുടെ സംഘത്തിൽനിന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനെ പുറത്താക്കി. പഠാന്റെ അതിരുവിട്ട കമന്ററിയാണ് തഴയാൻ കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് [more…]
3 മക്കളെ വെടിവെച്ച് കൊന്ന് ബിജെപി നേതാവ്.. ഭാര്യ ഗുരുതരാവസ്ഥയിൽ
3 മക്കളെ വെടിവെച്ച് കൊന്ന് BJP നേതാവ് സ്വന്തം കുടുംബത്തിന് നേരെ വെടിയുതിർത്ത് BJP ജില്ലാ നേതാവ് രോഹിൽ. ഉത്തർപ്രദേശിലാണ് സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 3 മക്കൾ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ [more…]
