Month: November 2026
ടൊവിനോ തോമസ് ഇനി മുതൽ സ്നേക്ക് റെസ്ക്യൂവർ
സ്നേക്ക് റെസ്ക്യൂവർ പരിശീലനം നേടി നടൻ ടൊവിനോ തോമസ് ജനവാസ കേന്ദ്രങ്ങളിൽ നിന്നും വിഷപാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന ‘സ്നേക്ക് റെസ്ക്യൂവർ’ പരിശീലനം നേടി നടൻ ടൊവിനോ തോമസ്. കേരള വനം വകുപ്പിന്റെ [more…]
ശിശുക്ഷേമ സമിതിയിൽ 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ വീണ്ടും നവജാതശിശു മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുഞ്ഞിനെ ഇന്ന് രാവിലെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒൻപതരയോടെ [more…]
വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കണ്ണാപ്പി അക്ഷയ് റിമാന്റിൽ
*വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കണ്ണാപ്പി അക്ഷയ് റിമാന്റിൽ* കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൽപറമ്പിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി [more…]
മാള ഹോളി ഗ്രേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാരത്തോൺ നാളെ.
ഹോളി ഗ്രേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാരത്തോൺ നാളെ. മാള ഹോളി ഗ്രേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഓടാം നമ്മുക്ക് നൻമ നിറഞ്ഞ തലമുറക്കായ് എന്ന സന്ദേശവുമായി മാള മാരത്തോൺ എന്ന പേരിൽ [more…]
കേരളത്തിൽ കെ റെയിൽ വരില്ലെന്ന് E ശ്രീധരൻ
‘കേരളത്തിൽ കെ റെയിൽ വരില്ല’ കേരളത്തിൽ കെ റെയിൽ വരൻ യാതൊരു സാധ്യതയുമില്ലെന്ന് മെട്രോമാനും BJP നേതാവുമായ E ശ്രീധരൻ. കെ റെയിലിന്റെ ബദൽ പ്രൊപ്പോസൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ബദൽ പ്രൊപ്പോസൽ [more…]
പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്.. പ്രകോപനം ഇല്ലാതെയെന്ന് ദൃക്സാക്ഷികൾ
മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പുണ്ടായത് പ്രകോപനം ഇല്ലാതെയായിരുന്നുവെന്ന് അക്രമത്തിന് ഇരയായവർ. സംഘത്തിലെ 2 പേരുടെ കൈവശം തോക്കും കമ്പിവടികളും ഉണ്ടായിരുന്നു. കളിത്തോക്കാണെന്നാണ് ആദ്യം കരുതിയത് എന്നാൽ വെടി ഉതിർത്തതോടെ എല്ലാവരും പരിഭ്രാന്തരായെന്നും ദൃക്സാക്ഷികൾ [more…]
പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിക്ക് മദ്യം നൽകിയ യുവതി അറസ്റ്റിൽ
പീരുമേട്ടിൽ പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിക്ക് മദ്യം നൽകിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിച്ചു എന്നാണ് [more…]
ഷാബ ഷരീഫ് വധക്കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ചു
ഷാബ ഷരീഫ് വധക്കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ചു മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന് 11 [more…]
എമ്പുരാൻ കാണാൻ പ്രശസ്ത കോളേജ് അവധി പ്രഖ്യാപിച്ചു
എമ്പുരാൻ കാണാൻ കോളേജ് അവധി പ്രഖ്യാപിച്ചു റീലീസിന് മുന്നേ തന്നെ ഇന്ത്യ ഒട്ടാകെ എമ്പുരാൻ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാപ്രേമികൾ 27നായി അക്ഷമയോടെ കാത്തിരിക്കുമ്പോൾ ചിത്രം കാണാനായി വിദ്യാർത്ഥികൾക്ക് അവധി നൽകിയിരിക്കുകയാണ് ഒരു കോളേജ്. ബെംഗളൂരുവിലെ [more…]
മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി
മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെയായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കോളേജ് കെട്ടിടത്തിന്റെ നാലാം [more…]
