Month: November 2026
ബ്രെഡ്ഡിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി. രണ്ട് പേർ കസ്റ്റഡിയിൽ
ബ്രെഡ്ഡിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണു, അനൂപ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിഷ്ണുവിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. ഇരുവരും കൊലക്കേസിലുൾപ്പെടെ [more…]
ബംഗളുരുവിലെ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു.
ബംഗളുരു ചിത്രദുർഗയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നഴ്സിങ് വിദ്യാർത്ഥികളായ കൊല്ലം അഞ്ചൽ സ്വദേശികളായ യാസീൻ (22) അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുർഗ എസ്.ജെ.എം നഴ്സിങ് കോളേജിലെ ഒന്നാം വർഷ [more…]
ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു.*….കൈപ്പമംഗലത്ത് കുപ്രസിദ്ധ ഗുണ്ട അർജ്ജുനെ കാപ്പ ചുമത്തി തടങ്കലിലാക്കി
*ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു.*….*കുപ്രസിദ്ധ ഗുണ്ട അർജ്ജുനെ കാപ്പ ചുമത്തി തടങ്കലിലാക്കി* കൈപ്പമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കൈപ്പമംഗലം കാളമുറി സ്വദേശി പഴൂപറമ്പില് വീട്ടില് അര്ജ്ജുനെയാണ് (28 വയസ്സ്) 6 മാസത്തേക്ക് [more…]
നഷ്ട്ടപ്പെട്ടുപോയ പണം അടങ്ങിയ പേഴ്സും ലൈസൻസും മൊബൈൽ ഫോണും ഉടമസ്ഥന് നൽകി മാതൃകയായി പ്രിൻസ്
വലപ്പാട് ചന്തപ്പടി സ്വദേശി അമ്പലത്ത് വീട്ടിൽ ഷറഫുദ്ധീൻ എന്നയാളുടെ നഷ്ട്ടപ്പെട്ടുപോയ പണം അടങ്ങിയ പേഴ്സും ലൈസൻസും മൊബൈൽ ഫോണും പെരിങ്ങോട്ടുകര കുറ്റൂക്കാരൻ വീട്ടിൽ പ്രിൻസ് എന്നയാൾക്ക് താന്ന്യം ചന്തവളവിൽ നിന്നും കിട്ടിയത് പെരിങ്ങോട്ടുകര പോലീസ് [more…]
വൻ ട്വിസ്റ്റ്…40 ലക്ഷത്തിന്റെ മോഷണ കേസിൽ പരതികാരൻ തന്നെ പ്രതി..
40 ലക്ഷത്തിന്റെ്റെ മോഷണ കേസ്; വൻ ട്വിസ്റ്റ് കോഴിക്കോട് പൂവാട്ടുപറമ്പിൽ കാറിന്റെ ഗ്ലാസ് തകർത്ത് നടത്തിയ മോഷണത്തിൽ വൻ ട്വിസ്റ്റ്. കേസിൽ പരാതിക്കാരൻ തന്നെ പ്രതിയെന്ന് പൊലീസ്. പരാതിക്കാരൻ ആനക്കുഴിക്കര സ്വദേശി റഹീസിനെയും കൂട്ടാളിയെയും [more…]
ഫ്രാന്സിസ് മാര്പാപ്പ ആശുപത്രി വിട്ടു.
ശ്വാസകോശ അണുബാധയെത്തുടര്ന്നു ചികിത്സയില് കഴിഞ്ഞിരുന്ന ഫ്രാന്സിസ് മാര്പാപ്പ ആശുപത്രി വിട്ടു. മാര്പാപ്പയുടെ ആരോഗ്യനിലയില് വലിയ പുരോഗതിയുണ്ടെന്നും അദ്ദേഹം ഔദ്യോഗിക വസതിയായ സാന്താ മാര്ത്തയിലേക്കു മടങ്ങുമെന്നും വത്തിക്കാന് അറിയിച്ചു. അതേസമയം മാര്പാപ്പ ആരോഗ്യനില പൂര്ണമായി വീണ്ടെടുത്തിട്ടില്ലെന്നും [more…]
ഓപ്പറേഷൻ കാപ്പ തുടരുന്നു….*
*കാപ്പ ലംഘിച്ച, ചാലക്കുടി പോട്ട സ്വദേശിയായ പ്രതി തടങ്കലിൽ*..
*ഓപ്പറേഷൻ കാപ്പ തുടരുന്നു….**കാപ്പ ലംഘിച്ച, പ്രതി തടങ്കലിൽ*.. കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പോട്ട മോസ്കോ സ്വദേശി കുറ്റിലാംകൂട്ടം വീട്ടിൽ സനൽ (34 വയസ്സ് ) അറസ്റ്റിലായി. 6 [more…]
ഇരിഞ്ഞാലക്കുട Billion Bees ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ ഒരാൾ റിമാന്റിലേക്ക്*
*Billion Bees ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ ഒരാൾ റിമാന്റിലേക്ക്* ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന് ഇരിങ്ങാലക്കുട കാരുമാത്ര സ്വദേശി 26533000/- (രണ്ട് കോടി അറുപത്തിയഞ്ച് [more…]
എംഡിഎംഎ വിഴുങ്ങിയ താമരശ്ശേരി സ്വദേശി ഫായിസിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധ്യത.
പൊലീസ് പിടികൂടാൻ എത്തിയപ്പോൾ എംഡിഎംഎ വിഴുങ്ങിയ താമരശ്ശേരി സ്വദേശി ഫായിസിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധ്യത.പൊലീസ് പിടികൂടിയപ്പോൾ എംഡിഎംഎ വിഴുങ്ങിയെന്ന് ഫായിസ് തന്നെയാണ് പൊലീസിനോട് പറഞ്ഞത്.തുടർന്ന് നടത്തിയ പരിശോധനിലും ഇതു സംബന്ധിച്ച സൂചനകൾ കിട്ടിയിട്ടുണ്ട്. [more…]
സിപിഐഎം നേതാക്കള്ക്ക് ലഹരി- ക്വട്ടേഷന് സംഘത്തിന്റെ ഭീഷണി.
സിപിഐഎം നേതാക്കള്ക്ക് ലഹരി- ക്വട്ടേഷന് സംഘത്തിന്റെ ഭീഷണി. ലോക്കല് കമ്മിറ്റി സെക്രട്ടറി ഉള്പ്പെടെയുള്ളവര്ക്ക് എതിരെയാണ് കൊലവിളി.കണ്ണൂര് പാനൂരിലാണ് സംഭവം.അരയാക്കൂലില് നടത്തിയ ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെയായിരുന്നു സംഭവം. സിപിഐഎം ചമ്പാട് ലോക്കല് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി [more…]
