3 മക്കളെ വെടിവെച്ച് കൊന്ന് ബിജെപി നേതാവ്.. ഭാര്യ ഗുരുതരാവസ്ഥയിൽ

Estimated read time 1 min read

3 മക്കളെ വെടിവെച്ച് കൊന്ന് BJP നേതാവ്

സ്വന്തം കുടുംബത്തിന് നേരെ വെടിയുതിർത്ത് BJP ജില്ലാ നേതാവ് രോഹിൽ.

ഉത്തർപ്രദേശിലാണ് സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 3 മക്കൾ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വെടിയേറ്റ 2 കുട്ടികൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വെടിവയ്പ്പിനുള്ള കാരണം ഇതുവരെ വ്യക്തമല്ല. വെടിവയ്പ്പിനെക്കുറിച്ച് രോഹിൽ തന്നെയാണ് അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.

+ There are no comments

Add yours