വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി അഫാൻ

Estimated read time 0 min read

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിലെ കാരണം പുറത്ത്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ കാരണം വ്യക്തമാക്കി പൊലീസ്. അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്‌മയുടെ പുറത്തുണ്ടായ വൻ സാമ്പത്തിക ബാധ്യതയാണ് ക്രൂര കൊലപാതകത്തിന്റെ പിന്നിലെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി. പ്രതിയെ ഒരു സിനിമയും സ്വാധീനിച്ചിട്ടില്ലെന്നും പൊലീസ്.

+ There are no comments

Add yours