ഇർഫാൻ പഠാനെ പുറത്താക്കി

Estimated read time 1 min read

ഇർഫാൻ പഠാൻ പുറത്ത്

IPL പതിനെട്ടാം സീസണിന് കൊൽക്കത്തയിൽ തുടക്കമാകുന്നതിനിടെ വിവാദം. കമന്റേറ്റർമാരുടെ സംഘത്തിൽനിന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനെ പുറത്താക്കി. പഠാന്റെ അതിരുവിട്ട കമന്ററിയാണ് തഴയാൻ കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ചില ഇന്ത്യൻ താരങ്ങൾ പരാതിയും നല്കിയിരുന്നു. വ്യക്തിപരമായ വിമർശനം അതിരുകടന്നതോടെ ഒരു ഇന്ത്യൻ താരം പഠാനെ ഫോണിൽ ബ്ലോക്ക് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

+ There are no comments

Add yours