ഇന്ന് ലോക കാലാവസ്ഥാ ദിനം
ഇന്ന് ലോക കാലാവസ്ഥാ ദിനം. മഴ,
വെയിൽ, മഞ്ഞ് എന്നിങ്ങനെ ക്രമം തെറ്റാതെ എത്തുന്ന ഒന്നാണ് നമ്മുടെ കാലവസ്ഥ. World Meteorological Day രൂപം കൊണ്ടതിന്റെ ഓർമയ്ക്കായാണ് എല്ലാ വർഷവും മാർച്ച് 23ന് ലോക കാലാവസ്ഥാ ദിനമായി ആഘോഷിക്കുന്നത്. മനുഷ്യനും ഭൂമിയും തമ്മിലുള്ള പരസ്‌പര ബന്ധം അടിവരയിട്ട് ഓർമപ്പെടുത്തുന്ന ദിവസം കൂടിയാണിന്ന്. 1961 മുതലാണ് ലോക കാലാവസ്ഥാ ദിനം ആ ചരിക്കാൻ തുടങ്ങിയത്.


+ There are no comments
Add yours